HOME
DETAILS

ഡിഫ്തീരിയ; വാക്‌സിന്‍ വിരുദ്ധ ലോബിക്കെതിരേ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന്

  
backup
October 04 2016 | 18:10 PM

%e0%b4%a1%e0%b4%bf%e0%b4%ab%e0%b5%8d%e0%b4%a4%e0%b5%80%e0%b4%b0%e0%b4%bf%e0%b4%af-%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e2%80%8c%e0%b4%b8%e0%b4%bf%e0%b4%a8%e0%b5%8d%e2%80%8d-%e0%b4%b5%e0%b4%bf


കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് നിര്‍മാര്‍ജ്ജനം ചെയ്യപ്പെട്ട ഡിഫ്ത്തീരിയ വീണ്ടും റിപ്പോര്‍ട്ട് ചെയ്ത സാഹചര്യത്തില്‍ വാക്‌സിന്‍ വിരുദ്ധ ലോബിക്കെതിരേ ബോധവല്‍ക്കരണം ശക്തമാക്കണമെന്ന് സ്‌നേഹത്തണല്‍ ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
മനുഷ്യന്റെ പ്രത്യുല്‍പാദന ശേഷി നശിപ്പിച്ച് ജനസംഖ്യ നിയന്ത്രിക്കാനുള്ള അന്താരാഷ്ട്ര ഗൂഡാലോചനയാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പിന്നിലെന്നും മരുന്ന് കമ്പനികളുടെ ലാഭ തന്ത്രങ്ങളാണ് പ്രതിരോധ കുത്തിവയ്പ്പുകള്‍ക്ക് പിന്നിലെന്നുമുള്ള വാക്‌സിന്‍ വിരുദ്ധ പ്രചാരണം യാതൊരു ശാസ്ത്രീയ അടിത്തറയും ഇല്ലാത്തതാണ്. ഇത്തരം വാദങ്ങള്‍ തള്ളിക്കളഞ്ഞ് പ്രതിരോധ കുത്തിവയ്പ്പുകളോട് സഹകരിക്കുകയാണ് വേണ്ടത്.
യാഥാര്‍ഥ്യം തിരിച്ചറിഞ്ഞ് കുട്ടികള്‍ക്ക് പ്രതിരോധ വാക്‌സിന്‍ നില്‍കി അവരുടെ ഭാവി സുരക്ഷിതമാക്കുകയാണ് ചെയ്യേണ്ടത്. സ്‌നേഹത്തണല്‍ ചെയര്‍മാന്‍ പി.ജി സുരേഷ്, കോഡിനേറ്റര്‍ റെജി പാറയില്‍, എ.എസ് രത്‌നമ്മ, കെ.സി ജയന്തി വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.    



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

എംടി വാസുദേവന്‍ നായരുടെ നിര്യാണത്തില്‍ അനുശോചിച്ച് പ്രധാനമന്ത്രി

Kerala
  •  24 days ago
No Image

സിറിയയിലേക്ക് വീണ്ടും ഖത്തറിന്റെ മാനുഷിക സഹായം; എത്തിയത് രണ്ടാം ഘട്ടം

qatar
  •  24 days ago
No Image

സഹോദരിയെ മര്‍ദിക്കലും വഴക്കും പതിവ് ; അളിയനെ അടിച്ചുകൊന്നു

Kerala
  •  24 days ago
No Image

എംടിയുടെ വിയോഗത്തില്‍ അനുശോചനമറിയിച്ച് രാഷ്ട്രപതി

Kerala
  •  24 days ago
No Image

ഗസ്സക്ക് മേലുള്ള ഇസ്‌റാഈല്‍ കുരുതി 446 മത്തെ ദിവസം: അഞ്ചു മാധ്യമപ്രവര്‍ത്തകരെ കൂടി കൊന്നു, കുഞ്ഞുങ്ങളെയും

latest
  •  24 days ago
No Image

UAE ദിര്‍ഹം- രൂപ നിരക്കിലെ വ്യത്യാസം; ഇന്ധന, സ്വര്‍ണ നിരക്കും അറിയാം

uae
  •  24 days ago
No Image

സെന്‍ട്രല്‍ ഗസയിലെ ആശുപത്രിയില്‍ ഇസ്രായേല്‍ നടത്തിയ ആക്രമണത്തില്‍ അഞ്ചു മാധ്യമപ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടു

National
  •  24 days ago
No Image

തൃശൂരിൽ രണ്ടു യുവാക്കൾ കുത്തേറ്റ് കൊല്ലപ്പെട്ടു

Kerala
  •  24 days ago
No Image

UAE യിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഇന്ത്യൻ ബാലൻ്റെ കണ്ണിൽ പന്തുകൊണ്ട് കാഴ്ച പോയി; ലേസർ ചികിത്സയിലൂടെ തിരിച്ചുകിട്ടി

uae
  •  24 days ago
No Image

എം.ടി വാസുദേവൻ നായരുടെ വിയോഗം: സംസ്ഥാനത്ത് 2 ദിവസത്തെ ദുഃഖാചരണം

Kerala
  •  25 days ago