HOME
DETAILS

സ്വാശ്രയ വിദ്യാഭ്യാസം: യു.ഡി.എഫ് മാര്‍ച്ച് സംഘടിപ്പിച്ചു

  
backup
October 06 2016 | 18:10 PM

%e0%b4%b8%e0%b5%8d%e0%b4%b5%e0%b4%be%e0%b4%b6%e0%b5%8d%e0%b4%b0%e0%b4%af-%e0%b4%b5%e0%b4%bf%e0%b4%a6%e0%b5%8d%e0%b4%af%e0%b4%be%e0%b4%ad%e0%b5%8d%e0%b4%af%e0%b4%be%e0%b4%b8%e0%b4%82-%e0%b4%af


കാക്കനാട്: സ്വാശ്രയ വിദ്യാഭ്യാസം സ്വകാര്യ കുത്തകകള്‍ക്ക് തീറെഴുതിയ ഇടതുപക്ഷ സര്‍ക്കാര്‍ നയത്തിനെതിരെ യു.ഡി.എഫ്. സംസ്ഥാന വ്യാപകമായി ജില്ലാ ആസ്ഥാനങ്ങളില്‍ സംഘടിപ്പിച്ച ധര്‍ണ എറണാകുളം കലക്ടറേറ്റിനു മുമ്പില്‍ ഡി.സി.സി പ്രസിഡന്റ് വി.ജെ.പൗലോസ് ഉദ്ഘാടനം ചെയ്തു.
സ്വാശ്രയ പ്രശ്‌നം ഇത്രയും മോശമായി കൈകാര്യം ചെയ്ത ഒരു സര്‍ക്കാരും കേരളത്തില്‍ ഉണ്ടായിട്ടില്ലന്നും, വിദ്യാഭ്യാസരംഗത്തെ ചൂഷണം എന്നന്നേക്കുമായി അവസാനിപ്പിക്കണമെന്നും മെറിറ്റിന്റെ അടിസ്ഥാനത്തില്‍ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കുന്നതെന്നും സര്‍ക്കാര്‍ ഉറപ്പാക്കണമെന്നും വി.ജെ.പൗലോസ് ആവശ്യപ്പെട്ടു.
തൃക്കാക്കര നഗരസഭ പരിസരത്ത് നിന്ന് ആരംഭിച്ച മാര്‍ച്ച് കളക്ട്രേറ്റിനു മുമ്പില്‍ പൊലീസ് തടഞ്ഞു.
യു.ഡി.എഫ്.ജില്ലാ കണ്‍വീനര്‍ എം.ഒ.ജോണ്‍ അദ്ധ്യക്ഷത വഹിച്ചു. എം.എല്‍.എമാരായ ടി.എ അഹമ്മദ്കബീര്‍, പി.ടി തോമസ്, അന്‍വര്‍ സാദത്ത്, മുന്‍.എം.പി.കെ.പി.ധനപാലന്‍, കോണ്‍ ഗ്രസ് നേതാക്കളായ ബെന്നി ബഹനാന്‍, കെ.ബാബു, ഡൊമിനിക് പ്രസന്റേഷന്‍, മേയര്‍ സൗമിനി ജെയിന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ആശ സനില്‍, വൈ.പ്രസിഡന്റ് അബ്ദുള്‍ മുത്തലിബ്, എന്‍ വേണുഗോപാല്‍, വത്സല പ്രസന്നകുമാര്‍, ജെയിസണ്‍ ജോസഫ്, അഗസ്റ്റിന്‍ കോലഞ്ചേരി ,ജോര്‍ജ് സ്റ്റീഫന്‍, വില്‍സണ്‍ ജോസഫ്, പി.രാജേഷ്, എം.യു.ഇബ്രാഹിം, ഹംസ മൂലയില്‍, ടി.എം അലി, പി കെ അബ്ദുള്‍ റസാഖ്, മുഹമ്മദ് ഷിയാസ്,, സേവ്യര്‍ തായങ്കേരി, എന്നിവര്‍ പ്രസംഗിച്ചു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രതിരോധ വാക്‌സിനും രക്ഷയായില്ല; മലപ്പുറത്ത് തെരുവുനായയുടെ കടിയേറ്റ് പേവിഷബാധയുണ്ടായ അഞ്ചു വയസുകാരി മരണത്തിന് കീഴടങ്ങി

latest
  •  28 minutes ago
No Image

യുക്രെയ്ന്‍-റഷ്യ യുദ്ധം: മേയ് 8 മുതല്‍ മേയ് 10 വരെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് റഷ്യ

International
  •  6 hours ago
No Image

തഹാവൂർ റാണയുടെ എൻഐഎ കസ്റ്റഡി 12 ദിവസത്തേക്ക് കൂടി നീട്ടി ഡൽഹി കോടതി

National
  •  7 hours ago
No Image

ഫ്ലാറ്റിൽനിന്ന് കഞ്ചാവ് പിടികൂടിയ കേസ്: വേടനും സുഹൃത്തുക്കൾക്കും ജാമ്യം

Kerala
  •  8 hours ago
No Image

പഹല്‍ഗാം ഭീകരാക്രമണം: ലണ്ടനിലെ പാകിസ്ഥാന്‍ ഹൈകമ്മിഷനു നേരെ ആക്രമണം; ജനല്‍ ചില്ലുകള്‍ തകര്‍ക്കപ്പെട്ടു

National
  •  9 hours ago
No Image

യുദ്ധത്തിന് സജ്ജം; 'തങ്ങളുടെ നിലനില്‍പ്പിന് ഭീഷണിയുണ്ടാകുന്ന പരിതഃസ്ഥിതിയില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കും; പാക് പ്രതിരോധ മന്ത്രി

National
  •  9 hours ago
No Image

ഷൊർണൂരിൽ സുഹൃത്തിന്റെ വീട്ടിലേക്കെന്ന് പറഞ്ഞ് പോയ മൂന്ന് പത്താം ക്ലാസ് വിദ്യാർഥിനികളെ കാണാതായി; മൊബൈൽ ഫോൺ ലൊക്കേഷൻ കോയമ്പത്തൂരിൽ

Kerala
  •  10 hours ago
No Image

ദുബൈ വിമാനത്താവളത്തിൽ ഡിക്ലയർ ചെയ്യേണ്ടതും കസ്റ്റംസ് ഡ്യൂട്ടിയിൽ നിന്ന് ഒഴിവാക്കിയതുമായ വസ്തുക്കളെക്കുറിച്ച് അറിയാം

uae
  •  11 hours ago
No Image

അടിച്ചുകയറി അംബാനിയുടെ റിലൈൻസ്; ലോകത്തെ 25 മുൻനിര കമ്പനികളിൽ 21ാം സ്ഥാനം

Business
  •  11 hours ago
No Image

യുഎഇയിൽ താപനില ഉയരുന്നു; മുൻകരുതലുകൾ സ്വീകരിക്കണമെന്ന് നൽകി കാലാവസ്ഥാ വകുപ്പ്

uae
  •  11 hours ago