HOME
DETAILS
MAL
രജിസ്‌ട്രേഷന്‍ പ്രശ്‌നം; രണ്ടു ലോറികള്‍ തമിഴ്‌നാട്ടില്‍ പിടിയില്‍
backup
October 07 2016 | 21:10 PM
ഗൂഡല്ലൂര്‍: കേരള രജിസ്‌ട്രേഷനുള്ള ലോറികളില്‍ കര്‍ണാടകയുടെ നമ്പര്‍ ബോര്‍ഡ്. ഇതേതുടര്‍ന്ന് ഇവ ആര്‍.ടി.ഒ പിടികൂടി പിഴ ചുമത്തി. മരപ്പാലത്ത് ആര്‍.ടി.ഒ ഷണ്‍മുഖ സുന്ദരത്തിന്റെ നേതൃത്വത്തില്‍ നടന്ന വാഹന പരിശോധനക്കിടെയാണ് ഈ രണ്ട് ലോറികളും പിടിയിലായത്. കേരള രജിസ്‌ട്രേഷനുള്ള രണ്ട് ലോറികളാണ് കര്‍ണാടക നമ്പര്‍ ബോര്‍ഡുമായി ആര്‍.ടി.ഒയുടെയും സംഘത്തിന്റെയും വലയില്‍ കുടുങ്ങിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."