HOME
DETAILS
MAL
ഓണ്‍ലൈനായി വൈദ്യുതി ബില്ലടക്കാന്‍ സാധിക്കില്ല
backup
October 07 2016 | 22:10 PM
നിലമ്പൂര്‍: കെ.എസ്.ഇ.ബി വിവരസാങ്കേതിക വിദ്യയുടെ സൗകര്യങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നിര്‍മിച്ച ഡി.ആര്‍ സെന്റര്‍ പ്രവര്‍ത്തനക്ഷമമാക്കുന്നതിന്റെ ഭാഗമായി നാളെ മുതല്‍ പത്തു വരെ ഓണ്‍ലൈന്‍, അക്ഷയ കേന്ദ്രങ്ങള്‍, ജനസേവന കേന്ദ്രങ്ങള്‍ മുഖേന ബില്ലടക്കാന്‍ സാധിക്കില്ലെന്ന് അധികൃതര്‍ അറിയിച്ചു.
ഈ കാലയളവില്‍ വൈദ്യുതി സംബന്ധമായ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിന് 0471 2514668, 2514669 നമ്പറുകളില്‍ അറിയിക്കണം. കെ.എസ്.ഇ.ബിയുടെ മറ്റു സോഫ്റ്റുവെയറുകളും ഈ ദിവസങ്ങളില്‍ പ്രവര്‍ത്തിക്കില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."