HOME
DETAILS
MAL
മട്ടന്നൂരില്‍ സ്റ്റീല്‍ ബോംബുകള്‍ കണ്ടെടുത്തു
backup
October 09 2016 | 09:10 AM
ഉരുവച്ചാല്‍: മട്ടന്നൂര്‍ പൊലിസ് സ്റ്റേഷന്‍ പരിധിയില്‍പ്പെട്ട നടുവനാട്ട് രണ്ടു സ്റ്റീല്‍ ബോംബുകള്‍ കണ്ടെത്തി. നടുവനാട് കുറുവന്തേരിയില്‍ പറമ്പില്‍ ഒളിപ്പിച്ച നിലയിലാണ് കണ്ടെത്തിയത്.
സംഭവം അറിഞ്ഞു മട്ടന്നൂര്‍ എസ്.ഐ ബിനീഷ് കുമാര്‍ സ്ഥലത്ത് എത്തി ബോംബുകള്‍ കസ്റ്റഡിയിലെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."