HOME
DETAILS
MAL
കശ്മീരില്‍ തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന്‍ മരിച്ചു
backup
May 11 2016 | 04:05 AM
കശ്മീര്‍: കശ്മീരിലെ ഹന്ദ്വാര പ്രദേശത്ത് തീവ്രവാദികളുമായുണ്ടായ ഏറ്റുമുട്ടലില്‍ ഒരു സൈനികന്‍ മരിച്ചു. കഴിഞ്ഞ ദിവസമുണ്ടായ ഏറ്റുമുട്ടലില്‍ സൈനികന് ഗുരുതരമായി പരുക്കേറ്റിരുന്നു. ചികില്‍സാര്‍ഥം ചൊവ്വാഴ്ച ജമ്മുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇന്ന് പുലര്‍ച്ചയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."