HOME
DETAILS
MAL
'തീവ്രവാദത്തിന്റെ പേരില്‍ നിരപരാധികളെ വേട്ടയാടരുത് '
backup
October 11 2016 | 18:10 PM
പടിഞ്ഞാറങ്ങാടി : തീവ്രവാദത്തിന്റെ പേരില്‍ രാജ്യത്തിന്റെ സന്തുലിതാവസ്ഥ തകര്‍ക്കുന്ന വിധത്തില്‍ നിരപരാധികളെ വേട്ടയാടുന്നതിനെതിരെയും, ഏക സിവില്‍ കോഡ് നടപ്പാക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെയും എസ്.കെ.എസ്.എസ്.എഫ് തൃത്താല മേഖലാ കമ്മിറ്റി പ്രതിഷേധിച്ചു. യോഗത്തില്‍ മുസ്തഫ ഫൈസി എ റവക്കാട്, ഹൈദറലി ഫൈസി, സമദ് മാസ്റ്റര്‍ .കെ, ജാഫര്‍ മാസ്റ്റര്‍,മുസമ്മില്‍ അഹ്‌സനി ,ഹബീബ് ഫൈസി, സലീം വാഫി, റഹീം സി.കെ, ത്വയ്യിബ് മുസ്ലിയാര്‍, നൗഫല്‍ മുസ്ലിയാര്‍ സംബന്ധിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."