HOME
DETAILS
MAL
കണ്ണൂരിലെ കൊലപാതകങ്ങള്‍: പൊലിസിന്റെ കൈയില്‍ ഒതുങ്ങുന്നില്ലെന്ന് ഐജി
backup
October 12 2016 | 09:10 AM
കണ്ണൂര്‍: കണ്ണൂരിലെ തുടര്‍ച്ചയായ രാഷ്ട്രീയ കൊലപാതകങ്ങള്‍ തടയുന്നതില്‍ പൊലിസിന് പരിമിതികള്‍ ഉണ്ടെന്ന് കണ്ണൂര്‍ റേഞ്ച് ഐജി ദിനേന്ദ്ര കശ്യപ്.
ആരും വിട്ടുവീഴ്ചയ്ക്കു തയാറാകുന്നില്ല. ഇരുകൂട്ടരും പരസ്പരം കൊല്ലുന്നത് പൊലിസിന്റെ കൈയില്നില്ക്കുന്നതല്ല. എങ്കിലും പൊലിസ് സുരക്ഷ ശക്തമാക്കുമെന്നും ഐജി പറഞ്ഞു.
കഴിഞ്ഞ നാലുമാസത്തിനുള്ളില്‍ ഏഴാമത്തെ കൊലപാതകമാണ് കണ്ണൂരില്‍ നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."