HOME
DETAILS
MAL
പാമോലിന്‍ കേസ്: വിചാരണ തുടരണമെന്ന് സുപ്രിംകോടതി
backup
May 11 2016 | 08:05 AM
ന്യൂഡല്‍ഹി: പാമോലിന്‍ കേസില്‍ സര്‍ക്കാരിന് സുപ്രിംകോടതിയുടെ വിമര്‍ശനം. കേസില്‍ വിചാരണ തുടരണമെന്ന് സുപ്രിംകോടതി. കേസില്‍ ഇപ്പോള്‍ ആരെയും കുറ്റവിമുക്തരാക്കാനാകില്ല. പി.ജെ തോമസ്, ടി.എച്ച്. മുസ്തഫ,ജിജി തോംസണ്‍ എന്നിവരുടെ ഹരജികള്‍ കോടതി തള്ളിക്കൊണ്ടാണ് ഇക്കാര്യം വ്യക്തമാക്കിയത്.സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചെന്നും സുപ്രിംകോടതി വിമര്‍ശിച്ചു. കേസിന്റെ റിവിഷന്‍ ഹര്‍ജി ഹൈക്കോടതിയിലാണെന്നാണ് അഭിഭാഷകന്‍ പറഞ്ഞത്. കേസ് പിന്‍വലിക്കുന്നതിനായി ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ കൈക്കൊണ്ട തീരുമാനത്തെ ചോദ്യം ചെയ്ത് 2007-ല്‍ വിഎസ് അച്യുതാനന്ദന്‍ സര്‍ക്കാര്‍ സമര്‍പ്പിച്ച സത്യവാങ്മൂലത്തെ എതിര്‍ത്താണ് ഹര്‍ജി
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."