HOME
DETAILS
MAL
ഇന്ത്യന്‍ സൈനികനെ പിടികൂടിയ വിവരം പാകിസ്താന് സ്ഥിരീകരിച്ചു
backup
October 14 2016 | 01:10 AM
ന്യൂഡല്‍ഹി: അബദ്ധത്തില്‍ അതിര്‍ത്തി കടന്ന ഇന്ത്യന്‍ ജവാനെ പിടികൂടിയ കാര്യം പാകിസ്താന് സ്ഥിരീകരിച്ചു. സൈനിക തലത്തിലാണ് ഇക്കാര്യത്തില്‍ സ്ഥിരീകരണമുണ്ടായത്. ജവാനെ തിരികെ അയക്കണമെന്ന് ഇന്ത്യ വീണ്ടും പാകിസ്താനോട് ആവശ്യപ്പെട്ടിട്ടുണ്ട്.ഉറി ആക്രമണത്തിന് പകരമായി ഇന്ത്യന്‍ സേന മിന്നലാക്രണം നടത്തിയ ദിവസമാണ് അബദ്ധത്തില്‍ നിയന്ത്രണ രേഖ കടന്ന സൈനികനെ പാകിസ്താന് പിടികൂടുന്നത്. എന്നാല്‍ ജവാനെ പിടികൂടിയതായ വാര്‍ത്തകളെ ഇതുവരെ പാകിസ്താന് നിഷേധിക്കുകയായിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."