HOME
DETAILS
MAL
കശ്മീരില്‍ ഭീകരാക്രമണം; ജവാന്‍ കൊല്ലപ്പെട്ടു, എട്ടു പേര്‍ക്ക് പരുക്ക്
backup
October 14 2016 | 16:10 PM
ശ്രീനഗര്‍: ജമ്മു കശ്മിരില്‍ അതിര്‍ത്തിരക്ഷാ സേനയായ സശസ്ത്ര സീമാബലിന്റെ (എസ്.എസ്.ബി) വാഹനവ്യൂഹത്തിനു നേരെയുണ്ടായ ഭീകരാക്രമണത്തില്‍ ഒരു ജവാന്‍ കൊല്ലപ്പെട്ടു. ആക്രമണത്തില്‍ എട്ടു പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്.
വെള്ളിയാഴ്ച വൈകുന്നേരമാണു സംഭവം. സൈനികരും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ തുടരുന്നതായാണ് റിപ്പോര്‍ട്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."