HOME
DETAILS
MAL
ഓട്ടോറിക്ഷയില്‍ കടത്തിയ പൂഴി പിടിച്ചു
backup
October 16 2016 | 01:10 AM
കാസര്‍കോട്: ഓട്ടോറിക്ഷയില്‍ കടത്തുകയായിരുന്ന പൂഴി പൊലിസ് പിടികൂടി.
വെള്ളിയാഴ്ച്ച രാത്രി ഹൊസബട്ടു പാണ്ഡ്യാലയിലാണ് സംഭവം.
പൊലിസ് പിന്തുടരുന്നത് കണ്ട് ഓട്ടോറിക്ഷ ഉപേക്ഷിച്ച് ഡ്രൈവര്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഓട്ടോയില്‍ നിന്ന് നിരവധി പൂഴിച്ചാക്കുകള്‍ കണ്ടെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."