HOME
DETAILS
MAL
ആന്‍ഡി മുറെയ്ക്ക് കിരീടം
backup
October 17 2016 | 03:10 AM
ഷാങ്ഹായ്: ഷാങ്ഹായ് മാസ്റ്റേഴ്‌സ് ടെന്നീസ് കിരീടം ബ്രിട്ടന്റെ ആന്‍ഡി മുറെയ്ക്ക്. സ്‌പെയിനിന്റെ റോബര്‍ട്ടോ ബാറ്റിസ്റ്റയെ പരാജയപ്പെടുത്തിയാണ് മുറെ ചാംപ്യന്‍പട്ടം സ്വന്തമാക്കിയത്. സ്‌കോര്‍: 7-6 (7-1), 6-1.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."