HOME
DETAILS
MAL
പൊടിക്കുണ്ട് ധനസഹായത്തിനു നടപടിയെന്നു മന്ത്രി
backup
October 18 2016 | 21:10 PM
കണ്ണൂര്‍: കണ്ണൂര്‍ പൊടിക്കുണ്ട് രാജേന്ദ്ര നഗറിലെ സ്‌ഫോടനത്തില്‍ പരുക്കേറ്റവര്‍ക്കുള്ള ധനസഹായത്തിനും വീടുകള്‍ക്കുണ്ടായ നാശനഷ്ടത്തിന് നഷ്ടപരിഹാരവും നല്‍കാന്‍ നടപടി സ്വീകരിച്ചുവരികയാണെന്ന് റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയുടെ മാനദണ്ഡങ്ങള്‍ക്കു വിധേയമായി ധനസഹായം അനുവദിക്കുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണെന്നു നിയമസഭയില്‍ കെ.എം ഷാജി എം.എല്‍.എയെയാണു മന്ത്രി അറിയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."