HOME
DETAILS

കൊണ്ടോട്ടി നഗരസഭയുടെ നേതൃത്വത്തില്‍ തരിശുഭൂമിയില്‍ കൃഷിയിറക്കി

  
backup
October 19 2016 | 22:10 PM

%e0%b4%95%e0%b5%8a%e0%b4%a3%e0%b5%8d%e0%b4%9f%e0%b5%8b%e0%b4%9f%e0%b5%8d%e0%b4%9f%e0%b4%bf-%e0%b4%a8%e0%b4%97%e0%b4%b0%e0%b4%b8%e0%b4%ad%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%a8%e0%b5%87%e0%b4%a4

 

കൊണ്ടോട്ടി: ഉണര്‍വ് കൃഷി പദ്ധതിയുടെ ഭാഗമായി നഗരസഭയുടെ അധീനതയിലുളള തരിശുഭൂമിയില്‍ നെല്‍കൃഷിയിറക്കി കൊണ്ടോട്ടി നഗരസഭ കൗണ്‍സിലര്‍മാര്‍ മാതൃകയായി. കൊണ്ടോട്ടി നഗരസഭയോടു ചേര്‍ന്നുളള മുന്‍വശത്തെ ഒഴിഞ്ഞ വയലിലാണു നഗരസഭ നെല്‍കൃഷി തുടങ്ങിയത്.
മേഖലയില്‍ തരിശു പ്രദേശങ്ങള്‍ കണ്ടെത്തി കൃഷിയോഗ്യമാക്കണമെന്നു സ്ഥലം എം.എല്‍.എ ടി.വി.ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനിച്ചിരുന്നു.നഗരസഭയ്ക്കു കീഴില്‍ കൃഷിയെ പ്രോല്‍സാഹിപ്പിക്കുക, മറ്റുളളവരെ കൃഷിയിലേക്കു പ്രാപ്തരാക്കുക എന്ന ലക്ഷ്യത്തോടു കൂടിയാണു നഗരസഭ അംഗങ്ങള്‍ മുന്‍കൈ എടുത്തു കൃഷിക്കിറങ്ങിയത്. ഒരേക്കറില്‍ അധികം വരുന്ന വയലില്‍ ഇന്നലെ ഞാറു നട്ടു.സമീപത്തെ കര്‍ഷകനാണു കൃഷി ഇറക്കാനായ ഞാറു നല്‍കിയത്. നഗരസഭ ചെയര്‍മാന്‍ സി.കെ.നാടിക്കുട്ടി, വൈസ് ചെയര്‍പേഴ്‌സണ്‍ കൂനയില്‍ നഫീസ, കൗണ്‍സിലര്‍മാരായ പാറപ്പുറം അബ്ദുറഹിമാന്‍, അഡ്വ.കെ.കെ.സമദ്, മുഹമ്മദ് ഷാ, പുലാശ്ശേരി മുസ്തഫ, പി.എ.അഹമ്മദ് കബീര്‍, സി.മുഹമ്മദ് റാഫി, ചുക്കാന്‍ ബിച്ചു, മുഹമ്മദ് ഷാ മാസ്റ്റര്‍, ഗീത, മിനി, സുലൈഖ, കൃഷി ഓഫിസര്‍ ബീന, സെക്രട്ടറി അനില്‍ തുടങ്ങി നിരവധി പേര്‍ പങ്കെടുത്തു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

മഹാരാജാസ് കോളജിന്റെ ഓട്ടോണമസ് പദവി 2029-30 വരെ നീട്ടി; യുജിസി ഉത്തരവ് പുറത്ത്

Kerala
  •  16 days ago
No Image

ഇടുക്കി കൂട്ടാറ് ഓട്ടോ ഡ്രൈവർ മർദ്ദന കേസ്; കമ്പംമെട്ട് സിഐ ഷമീർ ഖാനെ സ്ഥലം മാറ്റി

Kerala
  •  16 days ago
No Image

'നിങ്ങളുടെ പൂര്‍വ്വീകര്‍ ബ്രിട്ടീഷുകാരുടെ ഷൂ നക്കുമ്പോള്‍ ഞാന്‍ കാലാപാനിയിലെ ജയിലില്‍' വിദ്വേഷം തുപ്പിയ കമന്റിന് ക്ലാസ്സ് മറുപടിയുമായി ജാവേദ് അക്തര്‍

National
  •  16 days ago
No Image

പൊതു പാര്‍ക്കിംഗ് സേവനങ്ങളില്‍ വിപ്ലവം സൃഷ്ടിക്കാന്‍ 'മൗഖിഫ്' ആപ്പ് പുറത്തിറക്കി ഷാര്‍ജ മുനിസിപ്പാലിറ്റി

uae
  •  16 days ago
No Image

രാജ്യത്തെ ആദ്യ ഹൈപ്പർലൂപ്പ് ടെസ്റ്റ് ട്രാക്ക് സജ്ജം; 30 മിനിറ്റിൽ 350 കിലോമീറ്റർ സഞ്ചരിക്കും

National
  •  16 days ago
No Image

ഇറ്റലിയിലേക്ക് വ്യാജ റസിഡന്റ് പെർമിറ്റ് നൽകി പണം തട്ടി; മലയാളിയെ അറസ്റ്റ് ചെയ്ത് ഡൽഹി പൊലീസ്

National
  •  16 days ago
No Image

മസ്സാജ് സെന്ററിനു മറവില്‍ അനാശാസ്യ പ്രവര്‍ത്തനത്തിലേര്‍പ്പെട്ട നാലു പേര്‍ സഊദിയില്‍ അറസ്റ്റില്‍

Saudi-arabia
  •  16 days ago
No Image

കൊപ്ര ആട്ടുന്നതിനിടയിൽ യന്ത്രത്തിൽ കൈ കുടുങ്ങി; യുവതിയുടെ കൈ പൂർണമായും അറ്റുപോയി

Kerala
  •  16 days ago
No Image

വെഞ്ഞാറമൂട് കൂട്ടക്കൊലയ്ക്ക് ഇരയായവര്‍ക്ക് നാടിന്റെ അന്ത്യാഞ്ജലി

Kerala
  •  16 days ago
No Image

പൊണ്ണത്തടിമൂലം കഷ്ടപ്പെട്ട് യുവാവ്, ശസ്ത്രക്രിയയ്ക്കു ശേഷം കുറഞ്ഞത് 35 കിലോ ഭാരം, എന്താണ് ബാരിയാട്രിക് ശസ്ത്രക്രിയ

uae
  •  16 days ago