HOME
DETAILS

ആസൂത്രണമില്ലെങ്കില്‍ മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്ന് സഊദി മന്ത്രി

  
backup
October 20 2016 | 15:10 PM

%e0%b4%86%e0%b4%b8%e0%b5%82%e0%b4%a4%e0%b5%8d%e0%b4%b0%e0%b4%a3%e0%b4%ae%e0%b4%bf%e0%b4%b2%e0%b5%8d%e0%b4%b2%e0%b5%86%e0%b4%99%e0%b5%8d%e0%b4%95%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%ae%e0%b5%82

 

ജിദ്ദ: വെട്ടിച്ചുരുക്കലുകളും ചെലവ് ചുരുക്കല്‍ നടപടികളും സ്വീകരിക്കാത്ത പക്ഷം അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്ന് സഊദി സാമ്പത്തിക കാര്യ സഹമന്ത്രി മുഹമ്മദ് തുവൈജിരി. പെട്രോളിയത്തിന്റെ വില ബാരലിന് 4050 ഡോളറില്‍ തുടരുകയും ചെലവുകളുടെ കാര്യത്തില്‍ സുപ്രധാനമായ തീരുമാനങ്ങളും നടപടികളും സ്വീകരിക്കുകയും ചെയ്യുന്നില്ലെങ്കില്‍ മൂന്നോ നാലോ വര്‍ഷത്തിനുള്ളില്‍ രാജ്യം പാപ്പരാവുമെന്നാണ് എം.ബി.സി ചാനലിനോട് അദ്ദേഹം പറഞ്ഞത്.

എണ്ണ വിലയിടിവിന്റെ പശ്ചാത്തലത്തില്‍ വെള്ളം, വൈദ്യുതി, ഊര്‍ജ്ജം തുടങ്ങിയ സേവനങ്ങള്‍ക്കുള്ള സബ്‌സിഡികള്‍ കഴിഞ്ഞ വര്‍ഷം സഊദി വെട്ടിചുരുക്കിയിരുന്നു. സഊദി ഭരണകൂടം ഈ മാസം സര്‍ക്കാര്‍ ജീവനക്കാരുടെ ആനുകൂല്യങ്ങളും അലവന്‍സുകളും കുറക്കുകയും മന്ത്രിമാരുടെ ശമ്പളത്തില്‍ 20 ശതമാനവും ശൂറാ കൗണ്‍സില്‍ അംഗങ്ങളുടെ പ്രതിഫലത്തില്‍ 15 ശതമാനവും കുറവ് വരുത്തിയിട്ടുണ്ട്.

അര്‍ഹരായവര്‍ക്ക് മാത്രം സബ്‌സിഡി ലഭ്യമാക്കുന്ന തരത്തിലുള്ള നീതിയുക്തമായ സബ്‌സിഡി സംവിധാനത്തെ കുറിച്ച് ഭരണകൂടം പഠിച്ചു കൊണ്ടിരിക്കുകയാണെന്നും സഊദി മന്ത്രി പറഞ്ഞു.

അസംസ്‌കൃത എണ്ണയുടെ വിലയിടിഞ്ഞതിന്റെ ഫലമായി ഏറ്റവുമധികം എണ്ണ കയറ്റുമതി ചെയ്യുന്ന രാഷ്ട്രമായ സഊദിയുടെ വരുമാനത്തില്‍ വലിയ കുറവാണ് വന്നിട്ടുള്ളത്.

 

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

സുരക്ഷാ പ്രശ്‌നങ്ങള്‍, ജിസിസി ഏകീകൃത വിസ വൈകും; ഒമാന്‍ ടൂറിസം മന്ത്രി

latest
  •  a month ago
No Image

സംഭലിൽ പെരുന്നാൾ ദിനത്തിൽ നിയന്ത്രണങ്ങൾ കടുപ്പിച്ച് പൊലിസ്; വീടുകൾക്കും  കെട്ടിടങ്ങൾക്കും മുകളിൽ നമസ്കരിച്ചാൽ കർശന നടപടി

National
  •  a month ago
No Image

ഖത്തറിൽ ബാങ്കുകൾക്ക്‌ ഈദ് അവധി 5 ദിവസം 

qatar
  •  a month ago
No Image

2024 ല്‍ മാത്രം 271 റോഡപകടങ്ങള്‍; കൂടുതല്‍ അപകടങ്ങളും സംഭവിച്ചത് ഈ ഒരു കാരണത്താല്‍; കൂടുതലറിയാം

uae
  •  a month ago
No Image

സൈബര്‍ കുറ്റകൃത്യവും ആരോഗ്യ നിയമ ലംഘനവും: പ്രവാസി ഡോക്ടര്‍ റിയാദില്‍ അറസ്റ്റില്‍

Saudi-arabia
  •  a month ago
No Image

'മുസ്‌ലിംകള്‍ക്കിടയില്‍ ജീവിക്കുന്ന ഹിന്ദുക്കള്‍ സുരക്ഷിതരല്ല' വിദ്വേഷം വിളമ്പി വീണ്ടും യോഗി

National
  •  a month ago
No Image

ഇന്ന് നേരിയ വര്‍ധന; ഇന്ന് പവന്‍ സ്വര്‍ണം വാങ്ങാന്‍ എത്ര നല്‍കണം, വില ഇനി കൂടുമോ കുറയുമോ ..അറിയാം

Business
  •  a month ago
No Image

'ഈ മലപ്പുറത്തുകാരനെയോർത്ത് ഏറെ അഭിമാനം' വിഘ്‌നേശിനെ പ്രശംസിച്ച് സയ്യിദ് മുനവർ അലി ശിഹാബ് തങ്ങൾ

Cricket
  •  a month ago
No Image

മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തബാധിതരുടെ വായ്പ എഴുതിത്തള്ളില്ലെന്ന് കേന്ദ്രം; നിലപാടില്‍ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി

Kerala
  •  a month ago
No Image

അദ്ദേഹം ഉണ്ടായിരുന്നെങ്കിൽ ബ്രസീലിനെതിരെ മൂന്ന് ഗോളുകൾ കൂടി ഞങ്ങൾ നേടിയേനെ: അൽവാരസ്

Football
  •  a month ago