HOME
DETAILS
MAL
എച്ച്.ഐ.വി ബാധിതര്‍ക്ക് പോഷകാഹാര കിറ്റ് വിതരണം
backup
October 22 2016 | 20:10 PM
കണ്ണൂര്‍: ജില്ലയിലെ എച്ച്.ഐ.വി, എയ്ഡ്സ് ബാധിതരുടെ രോഗപ്രതിരോധ ശേഷിയും ജീവിത ഗുണമേന്മയും വര്‍ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ജില്ലാ പഞ്ചായത്ത് നടപ്പാക്കി വരുന്ന സമഗ്ര പ്രതിരോധ പോഷകാഹാര പുനരധിവാസ പദ്ധതിയുടെ ഭാഗമായുള്ള പോഷകാഹാര കിറ്റ് വിതരണോദ്ഘാടനം ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉദ്ഘാടനം ചെയ്തു. കെ.പി ജയബാലന്‍ അധ്യക്ഷനായി. ഡോ. കെ നാരായണ നായ്ക് പദ്ധതി വിശദീകരിച്ചു. അജിത്ത് മാട്ടൂല്‍, ഡോ. കെ.വി ലതീഷ്, ജി സുനില്‍കുമാര്‍, ജി അഞ്ജന, ഡോ. എ.ടി മനോജ്, പി സുനില്‍ദത്തന്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."