HOME
DETAILS
MAL
ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ നിയമ നടപടി
backup
October 23 2016 | 19:10 PM
വാഷിങ്ടണ്‍: തനിക്കെതിരേ ലൈംഗിക ആരോപണം ഉന്നയിച്ചവര്‍ക്കെതിരേ തെരഞ്ഞെടുപ്പിന് ശേഷം നിയമനടപടി സ്വീകരിക്കുമെന്ന് ട്രംപ്. ആരോപണമുന്നയിച്ച സ്ത്രീകള്‍ പറയുന്നത് കള്ളമാണെന്ന് ആവര്‍ത്തിച്ച ട്രംപ് ഇത് തന്റെ പ്രചാരണത്തെ ബാധിച്ചെന്നും നിയമനടപടി സ്വീകരിക്കുമെന്നും പറഞ്ഞു. പെന്‍സില്‍വാനിയയില്‍ സംസാരിക്കുകയായിരുന്നു ട്രംപ്. കെട്ടിച്ചമച്ച ആരോപണമാണിതെന്നും അദ്ദേഹം പറഞ്ഞു. രണ്ടാഴ്ചക്കിടെ 11 സ്ത്രീകളാണ് ട്രംപിനെതിരേ ലൈംഗിക ആരോപണമുന്നയിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."