ADVERTISEMENT
HOME
DETAILS
MAL
ശ്രദ്ധിക്കപ്പെടാതെ പപ്പായമരങ്ങള്‍
ADVERTISEMENT
backup
October 23 2016 | 19:10 PM
പെരിക്കല്ലൂര്‍: പപ്പായ അഥവാ കപ്ലം വയനാട്ടില്‍ വ്യാപകമാണ്. വീടുകളുടെ പരിസരത്ത് നന്നായി വളരുന്ന ഇവ പക്ഷെ ജനങ്ങള്‍ക്ക് ഉപകാരപ്പെടുന്നില്ല. വയനാട്ടിലെ ചക്കയും, മാങ്ങയും പോലെ ആരാലും ശ്രദ്ധിക്കപ്പെടാതെ പാഴായിപ്പോകുകയാണ് പപ്പായയും.
യാതൊരു സംരക്ഷണവുമില്ലാതെ സമൃദ്ധമായി വളരുന്ന പപ്പായകള്‍ വാങ്ങുവാനൊ വിപണനം നടത്തുവാനൊ ഇവിടെ സംവിധാനങ്ങളില്ല. ഏതു പച്ചക്കറിയുടെ കൂടെയും ഉപയോഗിക്കാവുന്ന പപ്പായകള്‍ പോഷകസമൃദ്ധവുമാണ്.
വയനാട്ടില്‍ പപ്പായകള്‍ അവഗണിക്കപ്പെടുമ്പോള്‍ കേരളാതിര്‍ത്തിയായ കര്‍ണാടകയിലെ ഗുണ്ടല്‍പ്പേട്ടയില്‍വരെ മലയാളികള്‍ ഇവ കൃഷിചെയ്ത് സാമ്പത്തികനേട്ടം ഉണ്ടാക്കുന്നുണ്ടെന്നതാണ് ഇതിലെ വൈചിത്ര്യം. വയനാട്ടിലെ കാലാവസ്ഥയില്‍ വളരെയേറെ ഫലം നല്‍കുന്ന പപ്പായകള്‍ കൃഷിചെയ്യുവാനും വിപണനം നടത്തുവാനുമുള്ള സംവിധാനം വേണമെന്നാണ് ജനങ്ങളുടെ ആവശ്യം.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."ADVERTISEMENT
RELATED NEWS
ADVERTISEMENT
'ഹരിയാനയില്‍ 20 മണ്ഡലങ്ങളില്‍ ക്രമക്കേട് നടന്നുവെന്ന് കോണ്‍ഗ്രസ്', തെരഞ്ഞെടുപ്പ് കമ്മീഷന് രണ്ടാം നിവേദനം നല്‍കി
Kerala
• 3 days agoയു.എ.ഇയിൽ കനത്ത മഴ; ആലിപ്പഴ വർഷം
uae
• 3 days agoജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ ബുധനാഴ്ച സത്യപ്രതിജ്ഞ ചെയ്യും
Kerala
• 3 days agoകറന്റ് അഫയേഴ്സ്-11-10-2024
PSC/UPSC
• 3 days agoതൃപ്പൂണിത്തുറയില്‍ 73 സിപിഎം പ്രവര്‍ത്തകര്‍ കോണ്‍ഗ്രസില്‍; അംഗത്വം നല്‍കി പ്രതിപക്ഷ നേതാവ്
latest
• 3 days agoറാസൽഖൈമയിലെ ഫാമിൽ നിന്ന് 12 ദശലക്ഷം ദിർഹമിന്റെ 7,000 കിലോ പുകയില പിടിച്ചെടുത്തു
uae
• 3 days agoആശങ്കയൊഴിഞ്ഞു; ട്രിച്ചി-ഷാര്‍ജ എയര്‍ഇന്ത്യ വിമാനം സുരക്ഷതമായി തിരിച്ചിറക്കി
National
• 3 days agoദുബൈ പൊലിസ്; 'ബയോമെട്രിക് ഡാറ്റ മോഷണവും സൈബർ ഭീകരതയും ഭാവിയിലെ ഏറ്റവും വലിയ ഭീഷണി'
uae
• 3 days agoമൂന്നരവയസുകാരനെ അധ്യാപിക മര്‍ദിച്ച സംഭവം; പ്ലേ സ്‌കൂള്‍ അടച്ചുപൂട്ടാന്‍ ഉത്തരവ്.
Kerala
• 3 days agoഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഉപയോഗിക്കാൻ യു.എ.ഇ പാസ് നിർബന്ധമാക്കുന്നു
uae
• 3 days agoADVERTISEMENT