HOME
DETAILS
MAL
മാവോയിസ്റ്റുകളുടെ ചിത്രങ്ങള്‍ പതിച്ചു
backup
October 23 2016 | 19:10 PM
ഗൂഡല്ലൂര്‍: തമിഴ്‌നാട്-കര്‍ണാടക അതിര്‍ത്തിയിലെ കക്കനഹള്ള ചെക്‌പോസ്റ്റിന് സമീപം പൊലിസ് 32 മാവോയിസ്റ്റുകളുടെ ഫോട്ടോ പതിച്ച ഫ്‌ളക്‌സ് ബോര്‍ഡ് സ്ഥാപിച്ചു. കേരള, കര്‍ണാടക, ആന്ധ്ര, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രവര്‍ത്തിക്കുന്ന മാവോയിസ്റ്റുകളുടെ ഫോട്ടോകളാണ് ബോര്‍ഡിലുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."