HOME
DETAILS
MAL
ഡല്‍ഹിയിലെ ചാന്ദ്‌നി ചൗകില്‍ സ്‌ഫോടനം: ഒരാള്‍ മരിച്ചു
backup
October 25 2016 | 07:10 AM
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ചാന്ദ്‌നി ചൗകിലുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ട്. നിരവധി പേർക്ക് പരുക്കേറ്റു. ചാന്ദ്‌നി ചൗകിലെ തിരക്കേറിയ നയാ ബസാറിലാണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടനത്തെ തുടര്‍ന്ന ഉന്നത പൊലിസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്. അപകടത്തിന്‍റെ കാരണം വ്യക്തമല്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."