HOME
DETAILS
MAL
കേരളം 62.43 ശതമാനം; കൂടുതല്‍ കണ്ണൂരില്‍, കുറവ് തിരുവനന്തപുരത്ത്
backup
May 16 2016 | 07:05 AM
കൊച്ചി: വോട്ടിങ് ആദ്യ അഞ്ചു മണിക്കൂര്‍ പിന്നിടുമ്പോള്‍ കേരളം ആകെ പോളിങ് 51.89 ശതമാനമായി. ഇലക്ഷനില്‍ ജില്ലാ അടിസ്ഥാനത്തില്‍ ഏറ്റവും കൂടുതല്‍ പോളിങ് രേഖപ്പെടുത്തിയത് കണ്ണൂരില്‍. ഏറ്റവും കുറവ് പത്തനംതിട്ടയിലുമാണ്. കണ്ണൂരില്‍ 47.61 ശതമാനവും പത്തനംതിട്ടയില്‍ 43.41 ശതമാനം വോട്ടാണ് രേഖപ്പെടുത്തിയത്.
ആലപ്പുഴ, പത്തനംതിട്ട, കോട്ടയം ജില്ലകളില്‍ മഴ മാറി നിന്നപ്പോള്‍ ശക്തമായ പോളിങ്ങാണ് നടക്കുന്നത്. തൃശൂര്‍ മുതല്‍ കാസര്‍കോഡ് വരെയുള്ള മലബാര്‍ ഏരിയകളിലും പോളിങ് ശതമാനം കുതിക്കുകയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."