
സഹകരണ ബാങ്കുകളെ എ.ടി.എം ശൃംഖലയുമായി ബന്ധിപ്പിച്ചു
കണ്ണൂര്‍: ജില്ലയിലെ സര്‍വിസ് സഹകരണ ബാങ്കുകളെ നാഷനല്‍ നെറ്റ്വര്ക്കിലുള്ള എ.ടി.എം ശൃംഖലയുമായി ബന്ധിപ്പിച്ചു. മുഴുവന്‍ സര്‍വിസ് സഹകരണ ബാങ്കുകളിലെയും കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് ഇടപാടുകാരുള്പ്പെടെയുള്ള എല്ലാവര്ക്കും നാഷനല്‍ പേമെന്റ് കോര്പറേഷന് ഓഫ് ഇന്ത്യ(എന്‍.പി.സി.ഐ) നെറ്റ്വര്ക്കിലുള്ള എ.ടി.എം സൗകര്യം ലഭ്യമാക്കുന്നതാണ് പദ്ധതി.
കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് ഓഡിറ്റോറിയത്തില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രന് ഉദ്ഘാടനം ചെയ്തു. എ.ടി.എം ലോഞ്ചിങ് കെ.എം ഷാജി എം.എല്‍.എയും എ.ടി.എം കിറ്റ് വിതരണം മേയര്‍ ഇ.പി ലതയും നിര്‍വഹിച്ചു. റുപയ് ഡെബിറ്റ് കാര്‍ഡ് വിതരണം നബാര്‍ഡ് ഡി.ഡി.എം.എസ്.എസ് നാഗേഷ് നിര്‍വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.വി സുമേഷ് ഉപഹാര സമര്പണം നടത്തി. കതിരൂര്‍, അഴീക്കോട്, ചെറുതാഴം, ആനപ്പന്തി, കൊളച്ചേരി സര്‍വിസ് സഹകരണ ബാങ്കുകളാണ് ആദ്യഘട്ടത്തില്‍ പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ജില്ലാ സഹകരണ ബാങ്ക് പ്രസിഡന്റ് എ.കെ ബാലകൃഷ്ണന് അധ്യക്ഷനായി. എ.കെ പുരുഷോത്തമന്, എം നാരായണ്‍ കുട്ടി, കെ അബ്ദുല്‍ റഷീദ് സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."RELATED NEWS

ജീവപര്യന്തം തടവ് പരമാവധി 20 വര്‍ഷമാക്കി കുറച്ച് കുവൈത്ത്; ജീവപര്യന്തം തടവുകാരുടെ കേസുകള്‍ പരിശോധിക്കാന്‍ കമ്മിറ്റിയും രൂപീകരിച്ചു
Kuwait
• 3 days ago
വീണ്ടും പുകയുന്ന സിറിയ; ആരാണ് അലവൈറ്റുകള്‍
International
• 3 days ago
ഫുട്ബോളിൽ ആ മൂന്ന് താരങ്ങളേക്കാൾ മികച്ച ഫോർവേഡ് ഞാനാണ്: റൂണി
Football
• 3 days ago
റമദാന് ദിനങ്ങള്‍ ചിലവഴിക്കാനായി മക്കയിലെത്തി സല്മാന് രാജാവ്
Saudi-arabia
• 3 days ago
ചാമ്പ്യന്‍സ് ട്രോഫി ജയത്തിന് പിന്നാലെ കാവിക്കൊടിയും ദേശീയ പതാകയുമേന്തി പള്ളിക്കു മുന്നില്‍ ഹിന്ദുത്വരുടെ ആഹ്ലാദ പ്രകടനം; വിശ്വാസികള്‍ക്ക് നേരെ കല്ലേറ്, സംഘര്‍ഷം
National
• 3 days ago
ഉപയോഗിച്ച എണ്ണയുണ്ടോ? എങ്കില്‍ കളയാന്‍ വരട്ടെ, ഉപയോഗിച്ച എണ്ണ ജൈവ ഇന്ധനമാക്കാം; ഒപ്പം സമ്പാദിക്കുകയും ചെയ്യാം
latest
• 3 days ago
ഉടക്കൊഴിയാതെ പിണറായി; പടിക്കുപുറത്ത് പി.ജെ
Kerala
• 3 days ago
ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ച ലളിത് മോദിക്ക് കനത്ത പ്രഹരം, വനുവാട്ടുവിലെ പൗരത്വവും നഷ്ടമാകുമോ? പാസ്പോര്‍ട്ട് റദ്ദാക്കാന്‍ ഉത്തരവ്; ഗുജറാത്തുകാരന് ഒരു പൗരത്വവും ഇല്ലാതാകുന്നു
International
• 3 days ago
റമദാനില്‍ പ്രായമായവര്‍ക്കും മുതിര്‍ന്നവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കും കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തി സഊദി
Saudi-arabia
• 3 days ago
കരിപ്പൂരില്‍ വന്‍ എം.ഡി.എം.എ വേട്ട; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 1.66 കിലോഗ്രാം
Kerala
• 3 days ago
സ്വര്‍ണ വില ഇന്നും ഉയര്‍ന്ന് തന്നെ, നേരിയ വര്‍ധന
Business
• 3 days ago
ക്രിക്കറ്റിൽ നിന്നും എപ്പോൾ വിരമിക്കും? മറുപടിയുമായി രോഹിത് ശർമ്മ
Cricket
• 3 days ago
നെയ്മറിനെ അദ്ദേഹവുമായി താരതമ്യം ചെയ്യുന്നത് എനിക്ക് ഇഷ്ടമല്ല: സാന്റോസ് പരിശീലകൻ
Football
• 3 days ago
പരുന്തുംപാറയില്‍ കയ്യേറ്റഭൂമി ഒഴിപ്പിക്കാതിരിക്കാന്‍ 'കുരിശ്'; നിര്‍മ്മാണം കലക്ടര്‍ സ്റ്റോപ് മെമ്മോ നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെ
Kerala
• 3 days ago
ജാമിഅ നഗറിലെ സി.എ.എ വിരുദ്ധ പ്രക്ഷോഭങ്ങളുടെ സൂത്രധാരന്‍ ഷര്‍ജീല്‍ ഇമാമെന്ന് ഡല്‍ഹി ഹൈക്കോടതി
National
• 3 days ago
കാനഡയെ ഇനി മാര്‍ക്ക് കാര്‍നി നയിക്കും; തുടക്കം ട്രംപിനെതിരെ ' അമേരിക്കന്‍ പ്രസിഡന്റിനെ വിജയിക്കാന്‍ അനുവദിക്കില്ല'
International
• 3 days ago
ഗസയിൽ വൈദ്യുതി വിഛേദിച്ചു; ഉത്തരവിൽ ഒപ്പുവെച്ചതായി ഇസ്രാഈൽ വൈദ്യുതി മന്ത്രി
International
• 4 days ago
മൂന്നാം കുഞ്ഞിന് 50,000 രൂപ; വനിതാ ദിന വാഗ്ദാനവുമായി തെലുങ്കു ദേശം പാര്‍ട്ടി എംപി
National
• 4 days ago
റൊണാൾഡോക്ക് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ താരം; വമ്പൻ റെക്കോർഡിൽ റയൽ താരം
Football
• 3 days ago
ഉദ്ഘാടനം മാറ്റി; പാഴായത് കോടികൾ - പള്ളിവാസലിൽ ഇൻടേക് ഡിസൈൻ പാളി; 60 മെഗാവാട്ട് പദ്ധതിയിൽ നിന്ന് വൈദ്യുതി പകുതി മാത്രം
Kerala
• 3 days ago
മണിപ്പൂരില്‍ സംഘര്‍ഷങ്ങള്‍ തുടരുന്നു; സംസ്ഥാനത്തെ കുക്കി മേഖലകളില്‍ അനിശ്ചിത കാല ബന്ദ്
National
• 3 days ago