HOME
DETAILS
MAL
ഡല്‍ഹിയില്‍ പൊലിസുകാരന്‍ സ്വയം വെടിവച്ച് ജീവനൊടുക്കി
backup
October 30 2016 | 11:10 AM
ന്യൂഡല്‍ഹി: പൊലിസുകാരന്‍ സര്‍വീസ് റിവോള്‍വര്‍ ഉപയോഗിച്ച് സ്വയം നിറയൊഴിച്ച് ജീവനൊടുക്കി. വടക്കുകിഴക്കന്‍ ഡല്‍ഹിയിലെ ബ്രംപുരി സ്വദേശിയും ഹെഡ് കോണ്‍സ്റ്റബിളുമായ ഗ്യാനേന്ദ്ര രതിയാണ് ജീവനൊടുക്കിയത്. ജീവനൊടുക്കാനുള്ള കാരണം വ്യക്തമല്ല. ഡല്‍ഹി പൊലിസിലെ സ്‌പെഷ്യല്‍സെല്ലിലാണ് ഇദ്ദേഹം ജോലി ചെയ്തിരുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."