HOME
DETAILS

പട്ടേപ്പാടം മനക്കലപടി റോഡ് തകര്‍ന്നു

  
backup
October 31, 2016 | 2:32 AM

%e0%b4%aa%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%87%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%be%e0%b4%9f%e0%b4%82-%e0%b4%ae%e0%b4%a8%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b4%aa%e0%b4%9f%e0%b4%bf-%e0%b4%b1%e0%b5%8b


മാള: പതിറ്റാണ്ട് പിന്നിടിട്ടും പുനര്‍നിര്‍മാണം നടത്താത്ത പട്ടേപ്പാടം മനക്കലപടി റോഡ് തകര്‍ന്നു.
കൊടുങ്ങല്ലൂര്‍ തൃശൂര്‍, മാള, ഇരിങ്ങാലക്കുട റോഡുകളുമായി ബന്ധപെടുത്തുന്ന ലിങ്ക് റോഡാണിത്. ചിലങ്ക, കുന്നുമ്മക്കാട്, പുത്തന്‍ചിറ എന്നിവിടങ്ങളിലുള്ള പഞ്ചായത്ത് റോഡുകളും ഈ റോഡില്‍ വന്നു ചേരുന്നുണ്ട്. മൂന്ന് കിലോമീറ്ററാണ് ഈ റോഡിന്റെ ആകെ നീളം.   സഞ്ചാര യോഗ്യമല്ലാതായതോടെ ഇതുവഴിയുള്ള ബസ് സര്‍വിസും നിര്‍ത്തിവച്ചു. ഇരിങ്ങാലക്കുട, ചാലക്കുടി സര്‍വിസുള്ള സ്വകാര്യ ബസാണ് ഓട്ടം നിര്‍ത്തിയത്. ഇതോടെ യാത്രക്കാര്‍ പെരുവഴിയിലായി.
നിരവധി സ്‌കൂള്‍ ബസുകളാണ് ഇതുവഴി ഓടുന്നത്. പട്ടേപ്പാടം മഹല്ല് പള്ളിയിലേക്കുള്ള പ്രധാന റോഡാണിത്.അടിയന്തര ഘട്ടങ്ങളില്‍ ടാക്‌സി വിളിച്ചാല്‍ പോലും വാഹനങ്ങള്‍ ഇതുവഴി വരാന്‍ മടിക്കുന്നതായും നാട്ടുകാര്‍ പറയുന്നു.
തകര്‍ന്ന റോഡ് പുനര്‍നിര്‍മിക്കാമെന്ന് വാഗ്ദാനം നല്‍കിയ ജനപ്രതിനിധികള്‍ വാഗ്ദാന ലംഘനം നടത്തിയതായി ആക്ഷേപമുണ്ട്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

അബുദബിയിലെ ഹൈവേകളിൽ ഡെലിവറി ബൈക്കുകൾക്ക് നിരോധനം; മെയ് 15 മുതൽ നിയന്ത്രണം പ്രാബല്യത്തിൽ

uae
  •  a month ago
No Image

ഈ നാലുപേർക്ക് മുന്നിൽ ആ ടീമുകൾ വിറയ്ക്കും! ഐപിഎല്ലിലെ 'അപൂർവ്വ റെക്കോർഡ്' തൂക്കി ഗെയ്‌ലിനും എബിഡിക്കുമൊപ്പം ഇന്ത്യൻ യുവ താരങ്ങൾ

Cricket
  •  a month ago
No Image

വിജയത്തിന്റെ ശോഭ കെടുത്തരുത്'; ചേരിതിരിഞ്ഞുള്ള പ്രകടനങ്ങളും ഫ്ലക്സുകളും വേണ്ട; പ്രവർത്തകർ അച്ചടക്കം പാലിക്കണമെന്ന് വി.ഡി. സതീശൻ

Kerala
  •  a month ago
No Image

ദുബൈ വിമാനത്താവളത്തിലെ 'റെഡ് കാർപെറ്റ്' സ്മാർട്ട് കോറിഡോറിന് ആഗോള അംഗീകാരം; കൈയടി നേടി എഐ സാങ്കേതികവിദ്യ

uae
  •  a month ago
No Image

യാത്രക്കാരിൽ സ്ത്രീകളോ പുരുഷന്മാരോ കൂടുതൽ? കെഎസ്ആർടിസിയിൽ നാളെ മുതൽ ജെൻഡർ ടിക്കറ്റിംഗ്

Kerala
  •  a month ago
No Image

പ്രണയ നൈരാശ്യത്തെ തുടർന്നുണ്ടായ തർക്കം; സുഹൃത്തിനെ ക്രിക്കറ്റ് ബാറ്റ് കൊണ്ട് അടിച്ചുകൊന്നു,19-കാരൻ അറസ്റ്റിൽ

National
  •  a month ago
No Image

യുഎഇയെ ലക്ഷ്യമിട്ട് വീണ്ടും ഇറാൻറെ ആക്രമണം; മൂന്ന് പേർക്ക് പരുക്ക്

uae
  •  a month ago
No Image

തമിഴ്‌നാട്ടിൽ വിജയ് മുഖ്യമന്ത്രി പദത്തിലേക്ക്? കോൺഗ്രസിന് പിന്നാലെ പിന്തുണ പ്രഖ്യാപിച്ച് ഇടത് പാർട്ടികളും

National
  •  a month ago
No Image

തീതുപ്പി ഡുകോണോ; ഇന്തോനേഷ്യയിൽ അഗ്നിപർവ്വതം പൊട്ടിത്തെറിച്ചു: മൂന്ന് മരണം,നിരവധിപേര്‍ കുടുങ്ങി

International
  •  a month ago
No Image

കെ.സച്ചിദാനന്ദന്‍ സാഹിത്യ അക്കാദമി ചെയര്‍മാന്‍ സ്ഥാനം രാജിവച്ചു

Kerala
  •  a month ago