HOME
DETAILS
MAL
ചെറുശ്ശേരി ഉസ്താദ് സ്മാരക ലൈബ്രറി ഉദ്ഘാടനം ചെയ്തു
backup
October 31 2016 | 22:10 PM
മണ്ണാര്‍ക്കാട്: കാരാകുര്‍ശ്ശി കാരക്കുന്ന് ഹിമായത്തുല്‍ ഇസ്‌ലാം മദ്‌റസയില്‍ പുതുതായി നിര്‍മിച്ച ഓഫിസിന്റെയും ചെറുശ്ശേരി ഉസ്താദ് സ്മാരക ഇസ്‌ലാമിക് ലൈബ്രറിയുടെയും ഉദ്ഘാടനം മഹല്ല് ഖത്തീബ് ഒ സുലൈമാന്‍ ദാരിമി നിര്‍വ്വഹിച്ചു.
മഹല്ല് സെക്രട്ടറി. ടി മുഹമ്മദ്കുട്ടി മുസ്‌ലിയാര്‍ അധ്യക്ഷനായി.
കോയ ഹാജി ലൈബ്രറി ഏറ്റുവാങ്ങി. അബ്ബാസ് അന്‍വരി സ്വാഗതംപറഞ്ഞു. അബ്ദുക്ക, മുഹമ്മദ് മുസ്‌ലിയാര്‍, കരീം മുസ്‌ലിയാര്‍ പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."