HOME
DETAILS
MAL
വി.എസ് എം.എല്‍.എ ഹോസ്റ്റലിലെ മുറി ഒഴിയണമെന്ന് സ്പീക്കര്‍
backup
November 01 2016 | 07:11 AM
തിരുവനന്തപുരം: ഭരണപരിഷ്കാര കമ്മീഷന് അംഗമായി വി.എസ് അച്യുതാനന്ദന് എം.എല്‍.എ ഹോസ്റ്റലിലെ മുറി ഇന്നു തന്നെ ഒഴിയണമെന്ന് സ്പീക്കര്‍. ഐ.എം.ജിയില്‍ ഓഫിസ് അനുവദിച്ചതിനാലാണ് ഇന്നു തന്നെ ഒഴിയണമെന്ന് ആവശ്യപ്പെട്ടതെന്ന് സ്പീക്കറുടെ ഓഫിസില്‍ നിന്ന് അറിയിച്ചു. ഭരണപരിഷ്കരണ അംഗങ്ങള്‍ ഇപ്പോള്‍ എത്തുന്നത് എം.എല്‍.എ ഓഫിസിലാണ്.
എന്നാല്‍, ഐ.എം.ജിയിലെ ഓഫിസ് വി.എസ് ഏറ്റെടുത്തിട്ടില്ല. അതിനാല്‍ നിലവില്‍ വിഎസിന് ഓഫിസില്ലാത്ത അവസ്ഥയാണ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."