HOME
DETAILS

കേരളത്തിന്റെ ഡാരില്‍ എസ് ഫെരാരിയോ ഇന്ത്യ അണ്ടര്‍ 19 ടീമില്‍

  
backup
November 03, 2016 | 7:51 PM

%e0%b4%95%e0%b5%87%e0%b4%b0%e0%b4%b3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%a1%e0%b4%be%e0%b4%b0%e0%b4%bf%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%8e%e0%b4%b8%e0%b5%8d

മുംബൈ: കേരള അണ്ടര്‍ 19 താരം ഡാരില്‍ എസ് ഫെരാരിയോയെ ഇന്ത്യ അണ്ടര്‍ 19 ടീമിലേക്ക് തിരഞ്ഞെടുത്തു. ശ്രീലങ്കയില്‍ നടക്കുന്ന അണ്ടര്‍ 19 യൂത്ത് ഏഷ്യ കപ്പ് ടൂര്‍ണമെന്റിലേക്കുള്ള ഇന്ത്യന്‍ ടീമിലാണ് ഡരില്‍ ഇടംപിടിച്ചത്.
ഡിസംബര്‍ 13 മുതല്‍ 24 വരെയാണ് ടൂര്‍ണമെന്റ്. അഭിഷേക് ശര്‍മയാണ് 15 അംഗ ടീമിന്റെ നായകന്‍. അണ്ടര്‍ 16 വിജയ് മര്‍ച്ചന്റ് ട്രോഫിയില്‍ തമിഴ്‌നാടിനായി കളിച്ച ഡാരില്‍ കഴിഞ്ഞ വര്‍ഷമാണ് കേരള ടീമിലെത്തുന്നത്. നേരത്തെ ചലഞ്ചര്‍ ട്രോഫിക്കുള്ള ടീമിലേക്കും ഡാരിലിനെ തിരഞ്ഞെടുത്തിരുന്നു.
റൈഫി വിന്‍സെന്റ് ഗോമസ്, ശ്രീകുമാര്‍ നായര്‍, എം സുരേഷ് കുമാര്‍, സഞ്ജു സാംസണ്‍, രോഹന്‍ പ്രേം തുടങ്ങിയര്‍ നേരത്തെ അണ്ടര്‍ 19 ഇന്ത്യന്‍ ടീമില്‍ കളിച്ച കേരള താരങ്ങളാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പ്രീ ക്വാർട്ടറിൽ ബ്രസീൽ തോൽക്കുമെന്ന് പ്രവചിച്ച ജർമ്മൻ സാമ്പത്തിക വിദ​ഗ്ദനെ ട്രോളി നെയ്മർ 

Football
  •  13 hours ago
No Image

ഇന്ന് രണ്ട് ജില്ലകളിൽ ഓറഞ്ച് അലർട്ട്; ഏഴിടത്ത് യെല്ലോ; കനത്ത മഴയ്ക്കും, കാറ്റിനും സാധ്യത 

Kerala
  •  13 hours ago
No Image

പാളയത്ത് അതിഥി തൊഴിലാളിയുടെ കഴുത്തിൽ കത്തിവെച്ച് ഗൂഗിൾ പേ വഴി പണം തട്ടിയ കേസ്; പൊലിസിനെ വെട്ടിച്ച് ഓടിയ പ്രതി പിടിയിൽ

Kerala
  •  20 hours ago
No Image

കുട്ടനാട് എംഎൽഎയുടെ വാഹനമിടിച്ച് യുവാവിന് ഗുരുതര പരുക്ക്; എംഎൽഎയ്ക്കെതിരെ ഗുരുതര ആരോപണവുമായി ഡിവൈഎഫ്ഐ

Kerala
  •  21 hours ago
No Image

വടക്കന്‍ ജര്‍മ്മനിയില്‍ ആള്‍ക്കൂട്ടത്തിന് നേരെ വെടിവെപ്പ്; ആറുമരണം; അക്രമികളെന്ന് സംശയിക്കുന്ന രണ്ടുപേര്‍ പിടിയില്‍ 

International
  •  21 hours ago
No Image

തിരുവനന്തപുരം നഗരസഭയിലെ കയ്യാങ്കളി: ബിജെപി കൗൺസിലർമാർക്കെതിരെ കോൺഗ്രസ് വനിതാ കൗൺസിലർമാർ പരാതി നൽകി

Kerala
  •  21 hours ago
No Image

റാസ് തനൂറ ഹെലികോപ്റ്റര്‍ ദുരന്തം; സഊദിയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗള്‍ഫ്അറബ് രാജ്യങ്ങള്‍

Saudi-arabia
  •  21 hours ago
No Image

ഫഹാഹീല്‍ എക്‌സ്പ്രസ് വേയില്‍ സഞ്ചരിച്ചിരുന്ന ക്രെയിനിന് തീപിടിത്തം; ആളപായമില്ല

Kuwait
  •  21 hours ago
No Image

മരണത്തെ തോൽപ്പിച്ച് 106 മണിക്കൂർ; വെനസ്വേലയിൽ ഇരട്ട ഭൂചലനത്തിൽ തകർന്നടിഞ്ഞ അവശിഷ്ടങ്ങൾക്കിടയിൽ നിന്നും 21-കാരനെ രക്ഷപ്പെടുത്തി

International
  •  a day ago
No Image

സെക്രട്ടറിയേറ്റ് മാര്‍ച്ചിലെ സംഘര്‍ഷം; എസ്.എഫ്.ഐ ജില്ലാ സെക്രട്ടറി അറസ്റ്റില്‍

Kerala
  •  a day ago