സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍ ഉദ്ഘാടനം ഇന്ന്
കൊല്ലം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നവീകരിച്ച സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മിത്ര ടി അധ്യക്ഷയാവും.
എം. നൗഷാദ് എം. എല്‍. എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗങ്ങളായ എം.ആര്‍ രഞ്ജിത്ത്, പി. ശശിധരന്‍ നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.എ താരാദേവി, മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ കെ.സി ലേഖ, വാര്‍ഡംഗം റീനാ സെബാസ്റ്റ്യന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. സുന്ദരേശന്‍പിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ. ശിവരാമകൃഷ്ണപിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ടെക്‌നിക്കല്‍ ഓഫിസര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റല്‍
ഉദ്ഘാടനം ഇന്ന്
കൊല്ലം: സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സിലിന്റെ നിയന്ത്രണത്തില്‍ കൊല്ലം ലാല്‍ ബഹദൂര്‍ ശാസ്ത്രി സ്റ്റേഡിയത്തിന് സമീപം നവീകരിച്ച സെന്‍ട്രലൈസ്ഡ് സ്‌പോര്‍ട്‌സ് ഹോസ്റ്റലിന്റെ ഉദ്ഘാടനം ഇന്നു വൈകിട്ട് മൂന്നിന് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് ടി.പി ദാസന്‍ നിര്‍വഹിക്കും. ജില്ലാ കലക്ടര്‍ മിത്ര ടി അധ്യക്ഷയാവും.
എം. നൗഷാദ് എം. എല്‍. എ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി സഞ്ജയന്‍ കുമാര്‍, സിറ്റി പൊലിസ് കമ്മിഷണര്‍ സതീഷ് ബിനോ, സംസ്ഥാന സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അഡ്മിനിസ്‌ട്രേറ്റീവ് ബോര്‍ഡംഗങ്ങളായ എം.ആര്‍ രഞ്ജിത്ത്, പി. ശശിധരന്‍ നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സെക്രട്ടറി ടി.എ താരാദേവി, മുന്‍ ലോക ബോക്‌സിങ് ചാംപ്യന്‍ കെ.സി ലേഖ, വാര്‍ഡംഗം റീനാ സെബാസ്റ്റ്യന്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് എം. സുന്ദരേശന്‍പിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ പ്രസിഡന്റ് കെ. ശിവരാമകൃഷ്ണപിള്ള, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ മുന്‍ വൈസ് പ്രസിഡന്റ് എക്‌സ് ഏണസ്റ്റ്, ടെക്‌നിക്കല്‍ ഓഫിസര്‍ ജി. ശ്രീകുമാര്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."