HOME
DETAILS
MAL
വടക്കാഞ്ചേരി പീഡനം: പരാതിക്കാരിയുടെ മൊഴിയെടുത്തു
backup
November 06 2016 | 07:11 AM
കൊച്ചി: വടക്കാഞ്ചേരി പീഡനക്കേസിലെ പരാതിക്കാരിയുടെ അന്വേഷണ ഉദ്യോഗസ്ഥര്‍ മൊഴിയെടുത്തു. അന്വേഷണ ഉദ്യോഗസ്ഥയായ എ.എസ്.പി ജി. പൂങ്കുഴലിയാണ് മൊഴിയെടുക്കുന്നതിന് നേതൃത്വം നല്‍കിയത്. കൊച്ചിയില്‍ വച്ചാണ് സ്ത്രീയുടെ മൊഴിയെടുക്കുന്നത്. സംഘത്തില്‍ മൂന്നു വനിതാ ഉദ്യോഗസ്ഥരുമുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."