HOME
DETAILS
MAL
മീഡിയാ റൂം ഉടന്‍ തുറക്കില്ല; സുപ്രിംകോടതിയില്‍ ഹൈക്കോടതി നിലപാടറിയിച്ചു
backup
November 07 2016 | 06:11 AM
ന്യൂഡല്‍ഹി: മാധ്യമപ്രവര്‍ത്തക–അഭിഭാഷക തര്‍ക്കം തുടരുന്നതിനിടെ ഹൈക്കോടതിയിലെ മീഡിയാ റൂം തുറക്കുന്നതു സംബന്ധിച്ച് സുപ്രിംകോടതിയില്‍ നിലപാടറിയിച്ച് ഹൈക്കോടതി. മീഡിയാ റൂം ഇപ്പോള്‍ തുറക്കുന്നത് പ്രശ്‌നങ്ങള്‍ രൂക്ഷമാക്കുമെന്ന് ഹൈക്കോടതി സുപ്രിംകോടതിയെ അറിയിച്ചു. ഈ മാസം 21 നു ഉചിതമായ തീരുമാനമെടുക്കുമെന്നുമാണ് ഇത് സംബന്ധിച്ച് ഹൈക്കോടതി അറിയിച്ചിരിക്കുന്നത്. അതേസമയം പ്രശ്‌നത്തില്‍ തീരുമാനമെടുക്കുന്നത് നീളുകയാണെന്ന് കപില്‍ സിബല്‍ കുറ്റപ്പെടുത്തി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."