HOME
DETAILS
MAL
മിനിബസുകള് പണിമുടക്കി
backup
November 09 2016 | 18:11 PM
കാവനാട്: മിനിബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്നലെ മിനിബസുകള് പണിമുക്കി. ഒമ്പത് സീറ്റുകള്‍ക്ക് മുകളിലുള്ള എല്ലാ ലൈറ്റ് വെഹിക്കിള്‍ വാഹനങ്ങള്‍ക്കും സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിയ മോട്ടോര്‍ വാഹന വകുപ്പിന്റെ നടപടിയില്‍ പ്രതിഷേധിച്ചായിരുന്നു പണിമുടക്ക്. ഓഗസ്റ്റ് 28ന് വകുപ്പ് മന്ത്രിവിളിച്ചു ചേര്‍ത്ത ബസ് ഉടമ പ്രതിനിധികളുടെയും ട്രേഡ് യൂനിയന്‍ നേതാക്കളുടെയും യോഗത്തിലെ ധാരണയ്ക്ക് വിരുദ്ധമായിട്ടാണ് സ്പീഡ് ഗവേര്‍ണര്‍ നിര്‍ബന്ധമാക്കിയതെന്ന് അസോസിയേഷന് ഭാരവാഹികള്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."