HOME
DETAILS
MAL
നാട്ടാനപരിപാലന ജില്ലാസമിതി യോഗം
backup
November 09 2016 | 19:11 PM
ആലപ്പുഴ: നാട്ടാന പരിപാലന ജില്ലാതല സമിതിയുടെ അവലോകനയോഗം നവംബര്‍ 16നു ഉച്ചകഴിഞ്ഞ് മൂന്നിന് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. ജില്ലാ കളക്ടര്‍ ആധ്യക്ഷ്യം വഹിക്കും. യോഗത്തില്‍ ജില്ലാ സമിതിയിലെ അംഗങ്ങള്‍, ഉത്സവകമ്മിറ്റി പ്രതിനിധികള്‍, ജില്ലയില്‍ രജിസ്റ്റര്‍ ചെയ്ത ആനകളുടെ ഉടമസ്ഥര്‍, ആന പാപ്പാന്മാര് എന്നിവര്‍ നിര്‍ബന്ധമായും പങ്കെടുക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."