HOME
DETAILS
MAL
പൊതുസ്ഥലത്ത് മദ്യപിച്ചതിന് ഡല്‍ഹിയില്‍ 41 പേരെ അറസ്റ്റ് ചെയ്തു
backup
November 10 2016 | 02:11 AM
ന്യൂഡല്‍ഹി: പൊതുസ്ഥലത്ത് മദ്യപിച്ചതിന് രാജ്യതലസ്ഥാനത്ത് 41 പേരെ അറസ്റ്റ് ചെയ്തു. വിവിധ സ്ഥലങ്ങളില്‍ നിന്നായാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഡല്‍ഹി എക്‌സൈസ് ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയിലാണ് ഇവര്‍ അറസ്റ്റിലായത്. ഡല്‍ഹി എക്‌സൈസ് ആക്ട് സെക്ഷന്‍-40 പ്രകാരം ഇവര്‍ക്കെതിരേ കേസെടുത്തിരിക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."