HOME
DETAILS

അമിതമായി കീടനാശിനി ഉപയോഗിക്കുന്നെന്ന്

  
backup
November 13 2016 | 06:11 AM

%e0%b4%85%e0%b4%ae%e0%b4%bf%e0%b4%a4%e0%b4%ae%e0%b4%be%e0%b4%af%e0%b4%bf-%e0%b4%95%e0%b5%80%e0%b4%9f%e0%b4%a8%e0%b4%be%e0%b4%b6%e0%b4%bf%e0%b4%a8%e0%b4%bf-%e0%b4%89%e0%b4%aa%e0%b4%af%e0%b5%8b%e0%b4%97

മാന്നാര്‍: അപ്പര്‍ കുട്ടനാടന്‍ മേഖലയില്‍ വേനല്‍ കൃഷിക്കുള്ള നിലമൊരുക്കലിന്റെ ഭാഗമായി പാടങ്ങളിലെ പുല്ലുകളും കളകളും നശിപ്പിക്കാന്‍ അമിതമായി കീടനാശിനി പ്രയോഗം നടത്തുന്നതായി ആക്ഷേപം ഉയരുന്നു.
പാടങ്ങളിലെ ജല സസ്യങ്ങള്‍, പായല്‍, കളകള്‍ തുടങ്ങിയവ നീക്കം ചെയ്യുന്നതിനാണ് കളനാശിനി ഉപയോഗിക്കുന്നത്. കരിഞ്ഞുണങ്ങിയ പുല്ലുകള്‍ തീ കത്തിച്ച് ചാരമായി പാടത്ത് തന്നെ കിടക്കുന്നതിനാല്‍ വെള്ളത്തിന് നിറ വ്യത്യാസവും ദുര്‍ഗന്ധവും ഉണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. ജോലിക്കെത്തുന്ന തൊഴിലാളികള്‍ക്ക് ശാരീരിക പ്രശ്‌നങ്ങളും ഉണ്ടാകുന്നതായും പറയുന്നു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആർദ്രം മിഷൻ രണ്ടാംഘട്ട പരിശോധന; 30 കഴിഞ്ഞവരിലേറെയും ജീവിതശൈലീ രോഗങ്ങളുടെ പിടിയിൽ

Kerala
  •  a month ago
No Image

സിദ്ദീഖ് കാപ്പന്റെ ജാമ്യവ്യവസ്ഥയില്‍ ഇളവ് 

Kerala
  •  a month ago
No Image

സി.എച്ച്.ആർ വിഷയത്തിൽ നിസംഗത തുടരുന്നു;  കേന്ദ്ര വന സംരക്ഷണ ഭേദഗതി നിയമ പരിരക്ഷയും നഷ്ടമായേക്കും

Kerala
  •  a month ago
No Image

വയനാടിനെ ഇളക്കിമറിച്ച് പ്രിയങ്ക  

Kerala
  •  a month ago
No Image

കൊല്ലം കലക്ടറേറ്റ് ബോംബ് സ്‌ഫോടനം ഒന്ന് മുതല്‍ മൂന്ന് വരെ പ്രതികള്‍ കുറ്റക്കാര്‍, നാലാം പ്രതിയെ വെറുതെ വിട്ടു; ശിക്ഷാ വിധി നാളെ 

Kerala
  •  a month ago
No Image

കരിപ്പൂർ റെസ വിപുലീകരണം:  മണ്ണെടുപ്പിന് സ്ഥലം കണ്ടെത്തി; അനുമതി കിട്ടിയില്ല

Kerala
  •  a month ago
No Image

സിന്തറ്റിക് ലഹരി; ആറുമാസത്തിനിടെ അറസ്റ്റിലായത് 274 പേർ

Kerala
  •  a month ago
No Image

ഭിന്നശേഷി ആനുകൂല്യം നേടി 10ാം ക്ലാസ് കടക്കാൻ അനർഹരും

Kerala
  •  a month ago
No Image

ബിഹാറില്‍ മസ്ജിദിനു മുകളില്‍ ഇസ്‌റാഈല്‍ പതാകയും കാവിക്കൊടിയും ഉയര്‍ത്തി ഹിന്ദുത്വവാദികള്‍ 

Kerala
  •  a month ago
No Image

ട്വിങ്കിള്‍ പറ്റിച്ചേ...! ലഡുവിനു പിന്നില്‍ പ്രമോഷന്‍ ഗംഭീരമാക്കി ഗൂഗിള്‍പേ

Kerala
  •  a month ago