HOME
DETAILS
MAL
ഗവര്‍ണര്‍ ശിശുദിനാശംസ നേര്‍ന്നു
backup
November 13 2016 | 18:11 PM
തിരുവനന്തപുരം: ശിശുദിനം പ്രമാണിച്ച് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം ആശംസകള്‍ നേര്‍ന്നു.
വിദ്യാഭ്യാസത്തിലൂടെ മാനവസ്‌നേഹത്തിന്റെയും വിവേകത്തിന്റെയും സാഹോദര്യത്തിന്റെയും ഉയര്‍ന്ന മൂല്യങ്ങള്‍ ആര്‍ജിച്ച് ഭാവിയില്‍ രാജ്യത്തെ നയിക്കാന്‍ കരുത്തുള്ള പൗരന്‍മാരായി വളരാന്‍ കുട്ടികള്‍ക്കാകട്ടെയെന്ന് ഗവര്‍ണര്‍ ആശംസിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."