HOME
DETAILS
MAL
ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യു.ഡി.എഫ് മുന്നില്‍
backup
May 19 2016 | 03:05 AM
വോട്ടെണ്ണലിന്റെ ആദ്യ അരമണിക്കൂര്‍ പിന്നിട്ടപ്പോള്‍ യു.ഡി.എഫ് മുന്നിട്ടുനില്‍ക്കുന്നു. 55 സീറ്റുകളില്‍ യു.ഡി.എഫ് ലീഡ് ചെയ്യുമ്പോള്‍ എല്‍.ഡി.എഫ് 44 സീറ്റുകളില്‍ മുന്നേറുകയാണ്. എന്‍.ഡി.എയ്ക്കു പ്രതീക്ഷ നല്‍കി നേമത്ത് ഒ രാജഗോപാലും പാലക്കാട്ട് ശോഭാ സുരേന്ദ്രനും മുന്നേറ്റം കുറിക്കുന്നുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."