HOME
DETAILS
MAL
വിദ്യാലയങ്ങള്‍ ഫണ്ട് കൈമാറണം
backup
November 15 2016 | 21:11 PM
മലപ്പുറം: ജില്ലാപഞ്ചായത്തിന്റെ നേതൃത്വത്തില്‍ പാവപ്പെട്ട വൃക്കരോഗികളെ സഹായിക്കുന്നതിനു കിഡ്നി പേഷ്യന്റ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ക്കു വിദ്യാലയങ്ങളില്‍ കുട്ടികള്‍വഴി ശേഖരിച്ച സംഭാവന രണ്ടു ദിവസത്തിനുള്ളില്‍ ജില്ലാപഞ്ചായത്തിലെ സൊസൈറ്റി ഓഫിസില്‍ എത്തിക്കണമെന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി ഉണ്ണികൃഷ്ണന് അഭ്യര്‍ഥിച്ചു.
500, 1000 രൂപയുടെ കറന്‍സികള്‍ പിന്‍വലിച്ചതിന്റെ പശ്ചാത്തലത്തില്‍ ലഭ്യമായ സംഭാവന പ്രയോജനപ്പെടാത്ത സാഹചര്യമുണ്ടാകാതിരിക്കാന്‍ സ്കൂള്‍ പ്രധാനാധ്യാപകരും ജില്ലാ, ഉപജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാരും ഇക്കാര്യത്തില്‍ പ്രത്യേക ശ്രദ്ധപുലര്‍ത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."