HOME
DETAILS
MAL
അസം ഏറ്റുമുട്ടല്‍; മൂന്നു സൈനികര്‍ കൊല്ലപ്പെട്ടു
backup
November 19 2016 | 05:11 AM
ഗുവാഹത്തി: അസമില്‍ ഉള്‍ഫ തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം മൂന്നായി. ഏറ്റുമുട്ടലില്‍ നാല് സൈനികര്‍ക്ക് പരുക്കേറ്റതായി നേരത്തെ റിപ്പോര്‍ട്ടുണ്ടായിരുന്നു. ഇവരെ അടുത്തുള്ള ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
അസമിലെ ടിന്‍സുക്ക ജില്ലയിലെ പെന്‍ഗ്രിയിലാണ് ഏറ്റുമുട്ടല്‍. പുലര്‍ച്ചെ 5.30ഓടെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."