HOME
DETAILS
MAL
മക്കള്‍ക്ക് സ്കൂള്‍ ഫീസ് കൊടുക്കാന്‍ കഴിഞ്ഞില്ല;യുവതി ആത്മഹത്യ ചെയ്തു
backup
November 19 2016 | 19:11 PM
ഹൈദരാബാദ്:കുട്ടികള്‍ക്ക് സ്കൂള്‍ ഫീസ് കൊടുക്കാന്‍ പണം കിട്ടാത്തതില്‍ മനംനൊന്ത് യുവതി തീകൊളുത്തി മരിച്ചു. തെലങ്കാനയിലെ ലല്ലഗുഡയിലാണ് ദാരുണമായ സംഭവം.
500, 1000 രൂപ നോട്ടുകള്‍ അസാധുവാക്കപ്പെട്ടതോടെ സ്വകാര്യ സ്കൂളില്‍ പത്തിലും ഒമ്പതിലും പഠിക്കുന്ന റൊണാള്‍ഡ്, വിക്കി എന്ന രണ്ടു കുട്ടികള്‍ക്ക് ഫീസ് കൊടുക്കാനായി പണം ലഭിക്കാത്തതില്‍ മനംനൊന്താണ് ഇവരുടെ മാതാവായ മാര്‍ഗരറ്റ്(37) എന്ന യുവതി മണ്ണെണ്ണയൊഴിച്ച് തീകൊളുത്തി ആത്മഹത്യ ചെയ്തതെന്ന് ലല്ലഗുഡ പൊലിസ് അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."