HOME
DETAILS

കടന്നല്‍ കൂട് നാട്ടുകാര്‍ക്ക് ഭീഷണിയാകുന്നു

  
backup
November 21, 2016 | 12:20 AM

%e0%b4%95%e0%b4%9f%e0%b4%a8%e0%b5%8d%e0%b4%a8%e0%b4%b2%e0%b5%8d%e2%80%8d-%e0%b4%95%e0%b5%82%e0%b4%9f%e0%b5%8d-%e0%b4%a8%e0%b4%be%e0%b4%9f%e0%b5%8d%e0%b4%9f%e0%b5%81%e0%b4%95%e0%b4%be%e0%b4%b0%e0%b5%8d


തുറവൂര്‍: വീട്ടുവളപ്പിലെ കടന്നല്‍ കൂടുമൂലം പന്ത്രണ്ട് കുടുംബങ്ങള്‍ ദുരിതത്തില്‍ .എഴുപുന്ന പഞ്ചായത്ത് പതിമൂന്നാം വാര്‍ഡില്‍ പായിക്കാട്ടുചിറ അനിരുദ്ധന്റെ വീട്ടുവളപ്പിലെ മഹാഗണി മരത്തിന്റെ മുകളിലാണ് കൂറ്റന്‍ കടന്നല്‍ കൂടുള്ളത്.
അനിരുദ്ധന്റെ വീട്ടിലും സമീപത്തെ പതിനൊന്നു വീടുകളിലും രാത്രി ലൈറ്റിട്ടാല്‍ കടന്നലുകള്‍ ഇളകി വീടിനുള്ളിലേക്ക് കയറുകയാണ്. പന്ത്രണ്ട് വീടുകളിലെയും കുടുംബാംഗങ്ങള്‍ ഭയപ്പെട്ട കഴിയുകയാണ്. രാത്രിയില്‍ ലൈറ്റിടാതെയാണ് ഇവര്‍ കഴിയുന്നത്.ഭക്ഷണം കഴിക്കുന്നതും മറ്റും മെഴുകുതിരി വെളിച്ചത്തിലാണ്. ഭയപ്പാടുമൂലം ജനങ്ങള്‍ എഴുപുന്ന പഞ്ചായത്തിലും ഫയര്‍ ആന്‍ഡ് റെസ് ക്യൂ സര്‍വീസിലും വിവരം അറിയിച്ചെങ്കിലും യാതൊരു നടപടിയുമില്ല. വനം വകുപ്പ് അധികൃതരെ വിവരം അറിയിക്കണമെന്നായിരുന്നു എഴുപുന്ന പഞ്ചായത്ത് ഓഫീസില്‍ നിന്നും ലഭിച്ച നിര്‍ദ്ദേശം.
എന്നാല്‍ വനം വകുപ്പ് അധികൃതരെ അറിയിച്ചപ്പോള്‍ ഫയര്‍ഫോഴ്‌സ് അധികൃതരെ അറിയിക്കണമെന്നാണ് അവിടെ നിന്നും ലഭിച്ച നിര്‍ദ്ദേശം ഒരു മാസമായി കടന്നല്‍കൂട് മൂലം ഈ മേഖലയിലെ ജനങ്ങള്‍ പേടിച്ചു കഴിയുകയാണ്.കടന്നല്‍കൂട്ടില്‍ നിന്നുമുള്ള ആക്രമണം ഏത് സമയവും പ്രദേശവാസികള്‍ പ്രതീക്ഷിക്കുന്നുണ്ട്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ചത്തിസ്ഗഡിൽ ക്രൈസ്തവർക്കുനേരെ ബജ്റങ്ദൾ ആക്രമണം

crime
  •  a few seconds ago
No Image

വോട്ട് കൊള്ള ഒറ്റപ്പെട്ട തട്ടിപ്പല്ല; ഛത്തിസ്ഗഡിലും മധ്യപ്രദേശിലും വോട്ട് മോഷണം തെളിവുകൾ ഉടൻ പുറത്തുവിടുമെന്ന് രാഹുല്‍ ഗാന്ധി

National
  •  15 minutes ago
No Image

എസ്എടി ആശുപത്രിയിൽ യുവതി മരിച്ച സംഭവം: വിദഗ്ധ സമിതി അന്വേഷിക്കും; റിപ്പോർട്ട് രണ്ട് ദിവസത്തിനകം

Kerala
  •  26 minutes ago
No Image

ആര്‍എസ്എസ് ശാഖയിലെ ലൈംഗിക പീഡനം; യുവാവ് ആത്മഹത്യ ചെയ്ത സംഭവത്തില്‍ പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തു

Kerala
  •  7 hours ago
No Image

കള്ളപ്പണം വെളുപ്പിക്കല്‍ കേസ്; കര്‍ണാടക എംഎല്‍എ സതീശ് കൃഷ്ണ സെയിലിയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടി

National
  •  8 hours ago
No Image

അരിയിൽ ഷുക്കൂർ വധക്കേസ്: പ്രതിയെ മേഖലാ സെക്രട്ടറിയാക്കി ഡിവൈഎഫ്‌ഐ

Kerala
  •  8 hours ago
No Image

കോവളത്ത് വീണ്ടും സ്പീഡ് ബോട്ട് അപകടം; അഞ്ചുപേരെ രക്ഷപ്പെടുത്തി; സവാരി താൽക്കാലികമായി നിർത്തിവെക്കാൻ നിർദേശം

Kerala
  •  9 hours ago
No Image

മരിച്ചെന്ന് ഡോക്ടര്‍മാര്‍ വിധിയെഴുതി; കുഴിയിലേക്ക് എടുക്കും മുന്‍പ് യുവാവ് ശ്വസിച്ചു; ആശുപത്രിയില്‍ ചികിത്സയില്‍ 

National
  •  9 hours ago
No Image

ഹജ്ജ് 2026; 1,75,025 ഇന്ത്യക്കാർക്ക് അവസരം; സഊദിയുമായി കരാർ ഒപ്പിട്ട് ഇന്ത്യ

Saudi-arabia
  •  9 hours ago
No Image

വോട്ടെടുപ്പിന്റെ തലേന്ന് ബിഹാറിലേക്ക് 4 സ്‌പെഷ്യൽ ട്രെയിനുകളിൽ 6000 യാത്രക്കാർ; ചോദ്യങ്ങളുയർത്തി കപിൽ സിബൽ

National
  •  9 hours ago