HOME
DETAILS

സഊദിയില്‍ പണം വെളുപ്പിക്കല്‍: ജിദ്ദ ക്രിമിനല്‍ കോടതിയില്‍ നടക്കുന്നത് ഏഴു കേസുകള്‍

  
Web Desk
November 21 2016 | 04:11 AM

%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf-%e0%b4%aa%e0%b4%a3%e0%b4%82-%e0%b4%b5%e0%b5%86%e0%b4%b3%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%95%e0%b5%8d%e0%b4%95%e0%b4%b2%e0%b5%8d%e2%80%8d

റിയാദ്: പണം വെളുപ്പിക്കല്‍ കേസില്‍ ജിദ്ദ ക്രിമിനല്‍ കോടതിയില്‍ ഏഴു കേസുകള്‍ നടക്കുന്നതായി അധികൃതര്‍ വെളിപ്പെടുത്തി. 1600 കോടി റിയാല്‍ വെളുപ്പിച്ചതായാണ് ഈ കേസുകളിലെ പ്രതികള്‍ നേരിടുന്ന ആരോപണം. പണം വെളുപ്പിക്കല്‍ കേസില്‍ മുപ്പതു പ്രതികളെ അറസ്റ്റ് ചെയ്യുകയും 15 പ്രതികളെ താല്‍ക്കാലിക ജാമ്യത്തില്‍ വിട്ടയയ്ക്കുകയും ചെയ്തിട്ടുണ്ട്. ഇതില്‍ ഒരു കേസില്‍ 20 ഇന്ത്യക്കാരും ബാങ്ക് മാനേജര്‍മാരും വ്യവസായികളും കമ്പനി അധികൃതരുമടക്കമാണ് പ്രതികളായവര്‍.

വ്യവസായികളുടെ അക്കൗണ്ടില്‍ ഇന്ത്യക്കാര്‍ നിക്ഷേപിക്കുന ഭീമമായ പണം ബാങ്ക് മാനേജര്‍മാരുടെയും ജീവനക്കാരുടെയും ഒത്താശയോടെ ദുബായിലേക്ക് അയച്ച കേസിലാണ് 20 ഇന്ത്യക്കാര്‍ അടക്കമുള്ള പ്രതികള്‍ വിചാരണ നേരിടുന്നത്. 200 കോടി റിയാല്‍ വെളുപ്പിച്ച കേസില്‍ വിചാരണ അടുത്ത മാസം കോടതിയില്‍ വിചാരണ ആരംഭിക്കും. ഒന്‍പതു പേര്‍ പ്രതികളായ 800 കോടി റിയാല്‍ കേസിലും താമസിയാതെ വാദം ആരംഭിക്കും.

കഴിഞ്ഞയാഴ്ച മിഡില്‍ ഈസ്റ്റിലെ ഏറ്റവും വലിയ കള്ള പണം വെളുപ്പിക്കല്‍ കേസില്‍ 18 ഇന്ത്യക്കാരടക്കം 33 പ്രതികള്‍ക്ക് സഊദി ക്രിമിനല്‍ കോടതി ശിക്ഷ വിധിച്ചിരുന്നു. 3600 കോടി റിയാലിന്റെ കള്ള പണം വെളുപ്പിക്കല്‍ കേസിലാണ് റിയാദ് ക്രിമിനല്‍ കോടതി പ്രതികള്‍ക്ക് ശിക്ഷ വിധിച്ചത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂര്‍ പൂരം അലങ്കോലമാക്കല്‍ വിവാദം; കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴിയെടുത്തു

Kerala
  •  6 days ago
No Image

ദുബൈയില്‍ ഡ്രൈവറില്ലാ കാറുകളുടെ പരീക്ഷണയോട്ടം ഉടന്‍; 2030ഓടെ 25% യാത്രകളും ഓട്ടോണമസ്

uae
  •  6 days ago
No Image

ഒമാനിലെ ലബോറട്ടറിയിലുണ്ടായ വിഷവാതക ചോര്‍ച്ച നിയന്ത്രണവിധേയമാക്കി; അപകടത്തില്‍ ആളപായമില്ല

oman
  •  6 days ago
No Image

കേരള സര്‍വ്വകലാശാലയില്‍ നാടകീയ നീക്കങ്ങള്‍: ജോ. രജിസ്ട്രാര്‍ പി ഹരികുമാറിനെ സസ്‌പെന്‍ഡ് ചെയ്തു

Kerala
  •  6 days ago
No Image

സഊദി അറേബ്യയിൽ തൊഴിൽ പെർമിറ്റുകൾ കഴിവിന്റെ അടിസ്ഥാനത്തിൽ മൂന്ന് വിഭാഗമാക്കി

Saudi-arabia
  •  6 days ago
No Image

36 ദശലക്ഷം റിയാലിന്റെ നികുതി വെട്ടിപ്പ്; ഖത്തറില്‍ 13 കമ്പനികള്‍ക്കെതിരെ നടപടി

qatar
  •  6 days ago
No Image

കനത്ത മഴ തുടരും: ശക്തമായ കാറ്റിനും സാധ്യത, ജാഗ്രതാ നിര്‍ദേശം

Kerala
  •  6 days ago
No Image

'സണ്‍ഷേഡ് പാളി ഇളകി വീഴാന്‍ സാധ്യത ഉള്ളതിനാല്‍ വാതില്‍ തുറക്കരുത്' തകര്‍ച്ചയുടെ വക്കിലാണ്  കൊല്ലം ജില്ലാ ആശുപത്രിയും 

Kerala
  •  6 days ago
No Image

ഉപ്പ് മുതല്‍ കഫീന്‍ വരെ; റെസ്‌റ്റോറന്റുകളിലെ മെനുവില്‍ പൂര്‍ണ്ണ സുതാര്യത വേണമെന്ന് സഊദി അറേബ്യ

Saudi-arabia
  •  6 days ago
No Image

'അമേരിക്കന്‍ വിരുദ്ധ നയം, ബ്രിക്‌സുമായി സഹകരിക്കുന്ന രാജ്യങ്ങള്‍ക്ക് പത്ത് ശതമാനം അധിക തീരുവ' മുന്നറിയിപ്പുമായി ട്രംപ്

International
  •  6 days ago