HOME
DETAILS
MAL
കേരളത്തില്‍ 500 രൂപ എത്തി; ഇന്നും നാളെയും എ.ടി.എമ്മുകളില്‍ മാത്രം
backup
November 21 2016 | 10:11 AM
തിരുവനന്തപുരം: കേരളത്തില്‍ 500 രൂപയുടെ പുതിയ നോട്ട് എത്തി. എന്നാല്‍, ബാങ്ക് വഴി അടുത്ത രണ്ടു ദിവസത്തേക്ക് വിതരണം ചെയ്യില്ല. പകരം എ.ടി.എമ്മുകളിലൂടെ മാത്രമേ വിതരണം ഉണ്ടാവൂകയുള്ളൂവെന്നും അധികൃതര്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."