HOME
DETAILS

തെരഞ്ഞെടുപ്പിന്റെ ആരവം അടങ്ങും മുന്‍പെ രാഷ്ട്രീയ കൊലപാതകം

  
backup
May 20 2016 | 18:05 PM

%e0%b4%a4%e0%b5%86%e0%b4%b0%e0%b4%9e%e0%b5%8d%e0%b4%9e%e0%b5%86%e0%b4%9f%e0%b5%81%e0%b4%aa%e0%b5%8d%e0%b4%aa%e0%b4%bf%e0%b4%a8%e0%b5%8d%e0%b4%b1%e0%b5%86-%e0%b4%86%e0%b4%b0%e0%b4%b5%e0%b4%82-%e0%b4%85

കൊടുങ്ങല്ലൂര്‍: തെരഞ്ഞെടുപ്പിന്റെ ആരവം അടങ്ങും മുന്‍പെ കൊടുങ്ങല്ലൂരില്‍ വീണ്ടും രാഷ്ട്രീയ കൊലപാതകം.
ഒരിടവേളക്ക് ശേഷം കൊടുങ്ങല്ലൂര്‍ രാഷ്ട്രീയ കൊലപാതകത്തിന് സാക്ഷ്യം വഹിച്ചതോടെ നാട് ഭീതിയുടെ പിടിയിലായി.
എട്ട് വര്‍ഷം മുന്‍പ് ഡി.വൈ.എഫ്.ഐ നേതാവ് കെ.യു ബിജു കൊല ചെയ്യപ്പെട്ടതായിരുന്നു കൊടുങ്ങല്ലൂരിലെ അവസാനത്തെ രാഷ്ട്രീയ കൊലപാതകം.
അതേ തുടര്‍ന്ന് കൊടുങ്ങല്ലൂരിലും പരിസര പ്രദേശങ്ങളിലും അരങ്ങേറിയ അക്രമസംഭവങ്ങള്‍ ഭീതിയോടെയാണ് നാട്ടുകാര്‍ ഓര്‍ക്കുന്നത്. വീണ്ടുമൊരു രാഷ്ട്രീയ കൊലപാതക വാര്‍ത്ത കൂടി കേട്ടതോടെ ജനം പഴയ ഓര്‍മ്മകളുടെ നടുക്കത്തിലമര്‍ന്നു. കനത്ത പൊലിസ് കാവലിന്റെ
പിന്‍ബലത്തിലും വേവലാതിയോടെയാണ് നാട്ടുകാര്‍ കഴിച്ചുകൂട്ടുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

പി.പി ദിവ്യയെ പൊലിസ് കസ്റ്റഡിയില്‍ വിട്ട് കോടതി; ഇന്ന് 5 മണിവരെ ചോദ്യം ചെയ്യാന്‍ അനുമതി

Kerala
  •  a month ago
No Image

വിശ്വാസവോട്ടെടുപ്പില്‍ മന്‍മോഹന്‍ സിങ് സര്‍ക്കാരിനെ പിന്തുണയ്ക്കാന്‍ പ്രണബ് മുഖര്‍ജി 25 കോടി വാഗ്ദാനം ചെയ്തു; അന്നത് സ്വീകരിക്കാത്തതില്‍ ഖേദമെന്നും സെബാസ്റ്റ്യന്‍ പോള്‍

National
  •  a month ago
No Image

ബംഗളുരുവില്‍ കാറില്‍ സഞ്ചരിച്ച മലയാളി കുടുംബത്തിനു നേരെ ആക്രമണം; അഞ്ച് വയസുകാരന്റെ തലയ്ക്ക് പരുക്ക്

Kerala
  •  a month ago
No Image

നിജ്ജര്‍ വധം:  ഗൂഢാലോചനക്ക് പിന്നില്‍ അമിത് ഷായെന്ന് കാനഡ ; ആരോപണം ഗൗരവതരമെന്ന് അമേരിക്ക

International
  •  a month ago
No Image

 മുഖ്യമന്ത്രിയുടെ വാഹനവ്യൂഹത്തിലേക്ക് അലക്ഷ്യമായി ഓടിച്ചുകയറ്റി; കോഴിക്കോട് സ്വകാര്യ ബസ് കസ്റ്റഡിയില്‍

Kerala
  •  a month ago
No Image

ദുബായിലെ പുതിയ സാലിക് ഗേറ്റുകള്‍ നവംബര്‍ 24 മുതല്‍

uae
  •  a month ago
No Image

ദീപാവലി ആഘോഷങ്ങള്‍ക്കിടെ ഡല്‍ഹിയില്‍ വെടിവെപ്പ്; രണ്ടുമരണം, പത്തു വയസ്സുകാരന്റെ മുന്നില്‍ വെച്ച് പിതാവിനെ കൊന്നു

National
  •  a month ago
No Image

പ്രളയത്തില്‍ മുങ്ങി സ്‌പെയിന്‍; 158 മരണം

Weather
  •  a month ago
No Image

സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട ശക്തമായ മഴ; അഞ്ച് ജില്ലകളില്‍ യെല്ലോ അലര്‍ട്ട്  

Weather
  •  a month ago
No Image

വാണിജ്യ പാചകവാതക വില കൂട്ടി

Economy
  •  a month ago