HOME
DETAILS
MAL
ജില്ലാ കാംപസ് കോള്‍ കുറ്റിക്കാട്ടൂരില്‍
backup
November 30 2016 | 21:11 PM
കോഴിക്കോട്: എസ്.കെ.എസ്.എസ്.എഫ് ജില്ലാ കാംപസ് വിങ് സംഘടിപ്പിക്കുന്ന ജില്ലാ കാംപസ് കോള്‍ കുറ്റിക്കാട്ടൂര്‍ മുസ്‌ലിം യത്തീംഖാനയിലെ ശംസുല്‍ ഹുദാ ഇസ്‌ലാമിക് അക്കാദമിയില്‍ നടക്കും. ഡിസംബര്‍ 10ന് രാവിലെ ഒന്‍പതിന് തുടങ്ങുന്ന പരിപാടിയില്‍ സംസ്ഥാന-ജില്ലാ നേതാക്കള്‍ സംബന്ധിക്കും.
ആലോചനാ യോഗത്തില്‍ ജില്ലാ കോഡിനേറ്റര്‍ ഹാഷിം വെള്ളിമാട്കുന്ന് അധ്യക്ഷനായി. ഫാരിസ്, ജുറൈജ്, അബ്ദുല്‍ ജാമി, നിഷാം, സല്‍മാന്‍ മായനാട്, നിസാര്‍, നിസാമുദ്ദീന്‍, സിറാജ്, ഫയാസ് മോങ്ങം സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."