HOME
DETAILS
MAL
എം രാജഗോപാലന്‍ നന്ദി രേഖപ്പെടുത്തി
backup
May 21 2016 | 03:05 AM
ചെറുവത്തൂര്‍ :കേരള നിയമ സഭയിലേക്ക് വന്‍ ഭൂരിപക്ഷം നല്‍കി വിജയിപ്പിച്ച തൃക്കരിപ്പൂര്‍ നിയോജകമണ്ഡലത്തിലെ മുഴുവന്‍ വോട്ടര്‍മാര്‍ക്കും നിയുക്ത എം എല്‍ എ എം രാജഗോപാലന്‍ നന്ദി രേഖപ്പെടുത്തി. ജനപ്രതിനിധി എന്ന നിലയില്‍ വരുന്ന അഞ്ചു വര്‍ഷം മണ്ഡലത്തിലെ സമഗ്ര വികസനത്തിനായി ജാതി മത രാഷ്ട്രീയകക്ഷി ഭേദമന്യേ പ്രവര്‍ത്തിക്കുമെന്നും അതിനായി മുഴുവന്‍ ജനങ്ങളുടെ പിന്തുണയും, ക്രിയാത്മക നിര്‍ദേശങ്ങളും ഉïാകണമെന്നും അദ്ദേഹം അഭ്യര്‍ഥിച്ചു
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."