HOME
DETAILS

40 കോടിയുടെ അസാധുവാക്കിയ നോട്ടുകള്‍ മാറ്റിയ ബാങ്ക് ജീവനക്കാര്‍ അറസ്റ്റില്‍

  
backup
December 06, 2016 | 5:48 AM

40-%e0%b4%95%e0%b5%8b%e0%b4%9f%e0%b4%bf%e0%b4%af%e0%b5%81%e0%b4%9f%e0%b5%86-%e0%b4%85%e0%b4%b8%e0%b4%be%e0%b4%a7%e0%b5%81%e0%b4%b5%e0%b4%be%e0%b4%95%e0%b5%8d%e0%b4%95%e0%b4%bf%e0%b4%af-%e0%b4%a8

 

ന്യൂഡല്‍ഹി: അസാധുവാക്കിയ 40 കോടിയുടെ നോട്ടുകള്‍ മാറ്റിയെടുത്ത രï് ബാങ്ക് ജീവനക്കാരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തു. ഡല്‍ഹിയിലെ ആക്‌സിസ് ബാങ്ക് മാനേജര്‍മാരാണ് അറസ്റ്റിലായത്. ഡല്‍ഹി കശ്മിരി ഗേറ്റ് ബ്രാഞ്ചിലെ മാനേജര്‍മാര്‍ മൂന്ന് അക്കൗïുകളിലൂടെയാണ് അസാധുനോട്ടുകള്‍ മാറ്റിയെടുത്തതെന്ന് കïെത്തി. ഇതിന് പകരമായി സ്വര്‍ണക്കട്ടികളാണ് ഇവര്‍ കൈക്കൂലിയായി വാങ്ങിച്ചതെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറിയിച്ചു.
കശ്മിരി ഗേറ്റില്‍ നിന്നും 3.5 കോടി രൂപയുടെ നോട്ടുകളുമായി മൂന്ന് പേരെ കഴിഞ്ഞ മാസം പൊലീസ് പിടികൂടിയിരുന്നു. ഇവരെ ചോദ്യം ചെയ്തപ്പോള്‍ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബാങ്ക് മാനേജര്‍മാരായ ശശാങ്ക് സിങ്ങിന്റേയും വിനീത് ഗുപ്തയുടേയും പങ്ക് വെളിപ്പെട്ടത്.
പലരുടേയും കൈവശമുള്ള അസാധു നോട്ടുകള്‍ തങ്ങളുടെ മൂന്ന് അക്കൗïുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കുകയായിരുന്നു. ഈ പണം ഉപയോഗിച്ച് ഇവര്‍ സ്വര്‍ണം വാങ്ങിയിട്ടുï്. പണം നിക്ഷേപിച്ചവരെക്കുറിച്ചുള്ള വിവരങ്ങള്‍ പൊലിസ് ശേഖരിച്ചുവരികയാണ്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ആഭ്യന്തര വകുപ്പിനോട് എന്തെങ്കിലും ശത്രുതയുണ്ടോ?; ഡോ. റാമിന്റെ അറസ്റ്റിലെ വീഴ്ച്ചയില്‍ ഡി.വൈ.എസ്.പിക്കെതിരെ ഹൈക്കോടതി

Kerala
  •  a day ago
No Image

ചിക്കന്‍ മന്തിയില്‍ മൃഗക്കൊഴുപ്പ്; തിരുരങ്ങാടിയില്‍ മിന്നല്‍ പരിശോധന, ഹോട്ടലുകള്‍ക്കും കാന്റീനുകള്‍ക്കും നോട്ടീസ്

Kerala
  •  a day ago
No Image

'പോയാലോ നമുക്കൊരു പ്രൊട്ടെസ്റ്റ് ഡേറ്റിന്' ഗെറ്റ് റെഡി വിത്ത് മി'...എന്ത് മനോഹരമാണ് ജെന്‍ സിയുടെ പ്രക്ഷോഭക്കാഴ്ചകള്‍

National
  •  a day ago
No Image

സഹോദരിമാര്‍ക്ക് പിരിയാന്‍ വയ്യ; ഒടുവില്‍ ഒരാളെ ഭര്‍ത്താവായി സ്വീകരിച്ച് മൂന്ന് പെണ്‍കുട്ടികള്‍

latest
  •  a day ago
No Image

സിക്കിമില്‍ മരിച്ച അനീഷിന്റെ മൃതദേഹം എത്രയും വേഗം നാട്ടിലെത്തിക്കും; ഇടപെട്ട് മുഖ്യമന്ത്രിയുടെ ഓഫിസ് 

Kerala
  •  a day ago
No Image

രക്ഷാപ്രവര്‍ത്തനക്കേസ് അട്ടിമറി; അജിത്കുമാറിന് പങ്ക്, വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പി; സസ്‌പെന്‍ഷന്‍ ഉത്തരവ് പുറത്ത്

Kerala
  •  a day ago
No Image

സഊദി അറേബ്യയുമായി ആണവ കരാറിൽ ഏർപ്പെടുന്നത് യുക്തിസഹമെന്ന് യു.എസ്

International
  •  a day ago
No Image

മുട്ടില്‍ മരംമുറിക്കേസ് അഗസ്റ്റിന്‍ സഹോദരങ്ങള്‍ക്ക് തിരിച്ചടി; വിശ്വാസ വഞ്ചന കുറ്റം നിലനില്‍ക്കുമെന്ന് ഹൈക്കോടതി

latest
  •  a day ago
No Image

ആലപ്പുഴ സി.ഐയ്ക്ക് നേരെ ഭീഷണിയുമായി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

latest
  •  a day ago
No Image

ചെങ്കടലിൽ സൈനിക നടപടികൾ കുറയ്ക്കണം; നയതന്ത്ര ഇടപെടലുകൾക്ക് ആഹ്വാനം ചെയ്ത് ഒമാൻ

oman
  •  a day ago