HOME
DETAILS
MAL
ആരാധനാലയങ്ങളിലും സൈ്വപ്പിങ് മെഷീനുകള്‍
backup
December 06 2016 | 05:12 AM
ഹൈദരാബാദ്:പണരഹിത ഇടപാടുകള്‍ സജീവമാക്കുന്നതിനായി തെലങ്കാനയില്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ സൈ്വപ്പിങ് മെഷീനുകള്‍ സ്ഥാപിക്കുന്നു. സര്‍ക്കാറിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലാണ് മെഷീന്‍ സ്ഥാപിക്കുന്നതായ വിവരം അറിയിച്ചിട്ടുള്ളത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."