HOME
DETAILS
MAL
ഷിര്‍ദിസായി ക്ഷേത്രത്തില്‍ ലഭിച്ചത് മൂന്ന് കോടിയുടെ അസാധു നോട്ടുകള്‍
backup
December 06 2016 | 05:12 AM
മുംബൈ: രാജ്യത്തെ ഏറ്റവും വരുമാനമുള്ള ക്ഷേത്രങ്ങളിലൊന്നായ മഹാരാഷ്ട്രയിലെ ശ്രീ സായി ബാബ ഷിര്‍ദിസന്‍സ്ഥാനില്‍ ഭക്തരില്‍ നിന്ന് ലഭിച്ചത് മൂന്നുകോടി രൂപ. കേന്ദ്ര സര്‍ക്കാര്‍ നോട്ട് അസാധുവാക്കി പ്രഖ്യാപനം നടത്തിയ ശേഷമാണ് ഇത്തരം നോട്ടുകള്‍ ക്ഷേത്രത്തില്‍ കുന്നുകൂടിയത്.
പ്രധാനമന്ത്രിയുടെ പ്രഖ്യാപനം വന്ന നവംബര്‍ 8 മുതല്‍ 24 വരെയുള്ള തിയതികളിലായിട്ടാണ് അസാധു നോട്ടുകള്‍ ലഭിച്ചതെന്ന് ക്ഷേത്ര ഭാരവാഹികള്‍ അറിയിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."