HOME
DETAILS
MAL
ചലച്ചിത്രമേള: ഡെലിഗേറ്റ് പാസ് വിതരണം ബുധനാഴ്ചത്തേക്ക് മാറ്റി
backup
December 06 2016 | 07:12 AM
തിരുവനന്തപുരം: കേരള അന്താരാഷ്ട്ര ചലച്ചിത്രമേള ഡെലിഗേറ്റ് പാസ് വിതരണം ജയലളിതയുടെ നിര്യാണത്തെ തുടര്‍ന്ന് ബുധനാഴ്ചത്തേക്ക് മാറ്റി. പാസ് വിതരണം ഇന്നു മുതല്‍ ആരംഭിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. ഡിസംബര്‍ ഒന്‍പതു മുതല്‍ 16 വരെയാണ് ചലച്ചിത്രമേള നടക്കുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."